കൊച്ചി: കോര്‍പറേറ്റ് സ്ഥാപനങ്ങളെ പങ്കെടുപ്പിച്ചു കൊണ്ട് സംഘടിപ്പിക്കുന്ന കോര്‍പറേറ്റ് ക്രിക്കറ്റ് ടൂര്‍ണമെന്റ് മൂന്നാം എഡിഷന് മാര്‍ച്ച് 14ന് കൊച്ചിയില്‍ നടക്കും. ഐടി, ബാങ്കിംഗ്, ഫിനാന്‍സ് ഉള്‍പ്പെടെ കോര്‍പറേറ്റ് മേഖലങ്ങളില്‍ നിന്നുള്ള ടീമുകള്‍ക്ക് പങ്കെടുക്കാം. വിജയികള്‍ക്ക് 50,000 രൂപ സമ്മാനത്തുകയായി ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനുമായി www.corporatesixes.in, 9446343671, 8714950851.
- ഐപിഎൽ മിനി-ലേലം: 1,355 താരങ്ങൾ രജിസ്റ്റർ ചെയ്തു
- ജൂനിയർ വനിതാ ഹോക്കി ലോകകപ്പ്: നമീബിയയെ 13 ഗോളുകൾക്ക് തകർത്ത് ഇന്ത്യക്ക് ഗംഭീര തുടക്കം
- യുവന്റസ് സ്ട്രൈക്കർ വ്ലാഹോവിച്ചിന് ഗുരുതര പരിക്ക്; 5 മാസം വരെ പുറത്തിരിക്കാൻ സാധ്യത
- ദക്ഷിണാഫ്രിക്കൻ ടി20ഐ പരമ്പരയിൽ ബുംറ തിരിച്ചെത്താൻ സാധ്യത
- 26 മില്യൺ പൗണ്ടിന് കോണർ ഗാലഹറിനെ മാഞ്ചസ്റ്റർ യുണൈറ്റഡിന് സ്വന്തമാക്കാം