ക്രിസ് ഗെയിലിന് വിടവാങ്ങൽ മത്സരം ലഭിയ്ക്കും

Chrisgayle

ക്രിസ് ഗെയിലിന് വിടവാങ്ങൽ മത്സരം നല്‍കുന്നതിന് അനുകൂല പ്രതികരണവുമായി വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ്. ലോകകപ്പിന് ശേഷം സ്വന്തം നാട്ടിൽ തന്റെ അവസാന മത്സരം കളിക്കണമെന്ന് ക്രിസ് ഗെയില്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഇതിന് അനുകൂലമായ നിലപാട് എടുക്കുവാന്‍ ക്രിക്കറ്റ് വെസ്റ്റിന്‍ഡീസ് ഒരുങ്ങുന്നുവെന്നാണ് അറിയുന്നത്.

ഗെയിലിന്റെ ഈ ആഗ്രഹത്തിനോട് ബോര്‍ഡ് യോജിക്കുന്നുണ്ടെന്നും എന്നാൽ എപ്പോളെന്നോ ഏത് ഫോര്‍മാറ്റ് എന്നോ ഇതുവരെ ബോര്‍ഡ് തീരുമാനിച്ചിട്ടില്ലെന്നും കരീബിയന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് റിക്കി സ്കെറിറ്റ് വ്യക്തമാക്കി.

Previous articleഇത് സ്റ്റീവ് ജിയുടെ വില്ലൻസ്!! ആസ്റ്റൺ വില്ലയ്ക്ക് വീണ്ടും ജയം
Next articleതിരിച്ചു വരവിൽ ഗോളുമായി ഹാളണ്ട്, ഡോർട്ട്മുണ്ട് ലീഗിൽ ഒന്നാമത്