ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ടോസ് നേടിയ ന്യൂസിലൻഡ് ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിച്ചു. ടോസ് നേടിയ ക്യാപ്റ്റൻ ബാറ്റിങ് ആണ് അവർക്ക് ഗുണം ചെയ്യുക എന്ന് വിശ്വസിക്കുക ആയിരുന്നു. പാകിസ്താനെതിരെ ഇന്ത്യ കളിച്ച പിച്ചിൽ ആണ് ഇന്ന് ഫൈനൽ നടക്കുന്നത്.
ന്യൂസിലൻഡ് ടീമിൽ മാറ്റ് ഹെൻറി ഇല്ല പകരം സ്മിത്ത് ആണ് കളിക്കുന്നത്. ഇന്ത്യൻ ടീമിൽ മാറ്റമില്ല.