Browsing Tag

Champions Trophy

ചാമ്പ്യന്‍സ് ട്രോഫിയിൽ ഇന്ത്യയുടെ പങ്കാളിത്തം ഐസിസിയുടെ മുന്നിലുള്ള വലിയ വെല്ലുവിളി

2025ലെ ഐസിസി ചാമ്പ്യന്‍സ് ട്രോഫി ബോര്‍ഡിന്റെ ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണെന്ന് അഭിപ്രായപ്പെട്ട് ചെയര്‍മാന്‍. പാക്കിസ്ഥാനിൽ നടക്കുന്ന ടൂര്‍ണ്ണമെന്റിൽ ഇന്ത്യയുടെ പങ്കാളിത്തം ഉറപ്പാക്കുകയെന്നത് ഏറെ ശ്രമകരമായ കാര്യമാണെന്നും ഗ്രെഗ്…

2025 ചാമ്പ്യന്‍സ് ട്രോഫി നടത്തുവാന്‍ സന്നദ്ധത പ്രകടിപ്പിച്ച് ബംഗ്ലാദേശ്

2025ൽ നടക്കാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫി ബംഗ്ലാദേശിൽ നടത്താന്‍ സന്നദ്ധരാണെന്ന് അറിയിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് നസ്മുള്‍ ഹസന്‍. 2024-2031 വരെയുള്ള ഐസിസി എഫ്ടിപി കലണ്ടറുകളിൽ ലോകകപ്പ് ഒറ്റയ്ക്ക് നടത്തുവാന്‍ ബംഗ്ലാദേശിന്…

ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍, നെതര്‍ലാണ്ട്സിനെതിരെ അവസാന മത്സരത്തില്‍ സമനില

നെതര്‍ലാണ്ട്സിനെതിരെ അവസാന മത്സരത്തില്‍ സമനിലയില്‍ പിരിഞ്ഞുവെങ്കിലും ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ കടന്ന് ഇന്ത്യ. ഫൈനലില്‍ ഓസ്ട്രേലിയ ആണ് ഇന്ത്യയുടെ എതിരാളി. 1-1 എന്ന സ്കോറിനാണ് ഇന്നത്തെ മത്സരത്തില്‍ ഇരു ടീമുകളും ഫൈനല്‍ വിസില്‍ സമയത്ത്…

ചാമ്പ്യന്‍സ് ട്രോഫി: ഇന്ത്യന്‍ ഫിക്സ്ച്ചറുകള്‍ ഇപ്രകാരം

നെതര്‍ലാണ്ട്സിലെ ബ്രീഡയില്‍ ശനിയാഴ്ച ആരംഭിക്കുന്ന ചാമ്പ്യന്‍സ് ട്രോഫി ഹോക്കി ടൂര്‍ണ്ണമെന്റിന്റെ ഇന്ത്യന്‍ ടീമിന്റെ ഫിക്സ്ച്ചറുകള്‍ ഇപ്രകാരം. ആദ്യ മത്സരത്തില്‍ ടൂര്‍ണ്ണമെന്റിന്റെ ഉദ്ഘാടന ദിവസം പരമ്പരാഗത വൈരികളായ പാക്കിസ്ഥാനെ ഇന്ത്യ നേരിടും.…

ടാക്സ് ഇളവില്ല, ഐസിസി ചാമ്പ്യന്‍സ് ട്രോഫിയ്ക്ക് പുതിയ വേദി തേടുന്നു, ഇന്ത്യയെ ഒഴിവാക്കാന്‍ സാധ്യത

2021 ആതിഥേയത്വം വഹിക്കുവാനുള്ള അവസരം ഇന്ത്യയ്ക്ക് നഷ്ടമായേക്കും. പ്രധാന സ്പോര്‍ട്സ് ഇവന്റുകള്‍ക്ക് സാധാരണ അതാത് രാജ്യങ്ങളില്‍ നിന്ന് ടാക്സ് ഇളവ് ലഭിക്കുക പതിവാണ് എന്നാല്‍ ഇന്ത്യന്‍ സര്‍ക്കാരില്‍ നിന്ന് ഇതുവരെ അനുകൂലമായ ഒരു മറുപടി…

ചാമ്പ്യന്‍സ് ട്രോഫിയ്ക്കുള്ള ദക്ഷിണാഫ്രിക്കയുടെ 15 അംഗ ടീമിനെ പ്രഖ്യാപിച്ചു

ജൂണില്‍ നടക്കുന്ന ഐസിസി ചാമ്പ്യന്‍സ് ട്രോഫിയ്ക്കുള്ള ദക്ഷിണാഫ്രിക്കന്‍ ടീമിനെ പ്രഖ്യാപിച്ചു. എബി ഡിവില്ലിയേഴ്സ് ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട ടീമില്‍ ഇടം-കൈയ്യന്‍ സ്പിന്നര്‍ കേശവ് മഹാരാജിനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആദ്യമായാണ്…