ലോക്ക്ഡൗൺ വിഷയമല്ല, വനിത ബിഗ് ബാഷ് മത്സരങ്ങള്‍ നടക്കും

Wbbl

ഹോബാര്‍ട്ടിൽ നടക്കേണ്ട വനിത ബിഗ് ബാഷ് മത്സരങ്ങള്‍ ടാസ്മാനിയയിലെ ലോക്ക്ഡൗൺ കാരണം നടക്കാതെ പോകുമോ എന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമം. ലോക്ക്ഡൗൺ നിലനില്‍ക്കുമെങ്കിലും ബിഗ് ബാഷ് മത്സരങ്ങള്‍ക്ക് തടസ്സമുണ്ടാകില്ലെന്ന് അധികാരികള്‍ അറിയിച്ചിട്ടുണ്ട്.

ക്രിക്കറ്റ് ഓസ്ട്രേലിയയും ടാസ്മാനിയന്‍ സര്‍ക്കാരും തമ്മിൽ നടത്തിയ ചര്‍ച്ചയ്ക്ക് ഒടുവിലാണ് അനുകൂല തീരുമാനം വന്നത്. കാണികള്‍ക്ക് പ്രവേശനം ഉണ്ടാകില്ലെന്നും ബോര്‍ഡ് അറിയിച്ചു.

Previous articleസമ്മതം അറിയിച്ച് രാഹുല്‍ ദ്രാവിഡ്, ടി20 ലോകകപ്പിന് ശേഷം ഇന്ത്യയുടെ മുഖ്യ കോച്ചാവും
Next articleറുതുരാജിനെ വാനോളം പുകഴ്ത്തി സഹ താരങ്ങള്‍