മുന്‍ ബംഗാള്‍ രഞ്ജി താരത്തിന് കോവിഡ്

- Advertisement -

ബംഗാളിന് വേണ്ടി രഞ്ജി ട്രോഫി കിരീടം നേടിയിട്ടുള്ള താരം സാഗര്‍മയ് സെന്‍ ശര്‍മ്മ കോവിഡ് പോസിറ്റീവ്. ബംഗാളിന് വേണ്ടി 1987 മുതല്‍ 1997 വരെ കളിച്ചി്ടടുള്ള താരം 47 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ ബംഗാളിനെ പ്രതിനിധീകരിച്ചിട്ടുണ്ട്. ഇടം കൈയ്യന്‍ ബൗളര്‍ ആയിരുന്നു താരം.

47 മത്സലങ്ങളില്‍ നിന്ന് താരം 149 വിക്കറ്റുകളാണ് നേടിയിട്ടുള്ളത്.

Advertisement