കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ബ്രിസ്റ്റോളില്‍ നടന്ന സംഘടനത്തിന്റെ തുടര്‍നടപടിയുടെ ഭാഗമായി ബെന്‍ സ്റ്റോക്സ് കോടതിയില്‍ ഹാജരാകണമെന്ന് വ്യക്തമാക്കി പോലീസ്. ഏവണ്‍&സോമര്‍സെറ്റ് പോലീസ് ട്വിറ്ററിലൂടെ പുറത്ത് വിട്ടത് പ്രകാരം ബെന്‍ സ്റ്റോക്സിന്റെ കൂടെ കുറ്റക്കാരായ മറ്റു രണ്ട് പേരും ഫെബ്രുവരി 13നു കോടതിയില്‍ ഹാജരാകണമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.
The three men charged in connection with a disorder on Queens Road, Bristol on 25 September last year will appear at Bristol Magistrates' Court on 13 February.
Ben Stokes, 26, of Durham, Ryan Ali, 28 and Ryan Hale, 26, both of Bristol, have each been charged with affray. pic.twitter.com/P7K6zZTLKj
— Avon and Somerset Police (@ASPolice) January 18, 2018
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial