ടോസ് നേടി ഫിഞ്ച്, മൂന്നാം ഏകദിനത്തിൽ ബാറ്റിംഗ് തിരഞ്ഞെടുത്തു

Sports Correspondent

Aaronfinch

ശ്രീലങ്കയ്ക്കെതിരെ മൂന്നാം ഏകദിനത്തിൽ ബാറ്റിംഗ് തിരഞ്ഞെടുത്ത് ഓസ്ട്രേലിയ. ആദ്യ മത്സരത്തിൽ ഓസ്ട്രേലിയ വിജയം കൈവരിച്ചപ്പോള്‍ രണ്ടാം മത്സരത്തിൽ ശ്രീലങ്കയായിരുന്നു വിജയം നേടിയത്. അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഇപ്പോള്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പമാണ്.

ഓസ്ട്രേലിയ: David Warner, Aaron Finch(c), Mitchell Marsh, Marnus Labuschagne, Travis Head, Alex Carey(w), Glenn Maxwell, Cameron Green, Jhye Richardson, Matthew Kuhnemann, Josh Hazlewood

ശ്രീലങ്ക: Pathum Nissanka, Niroshan Dickwella(w), Kusal Mendis, Dhananjaya de Silva, Charith Asalanka, Dasun Shanaka(c), Chamika Karunaratne, Dunith Wellalage, Jeffrey Vandersay, Dushmantha Chameera, Maheesh Theekshana