556/9 എന്ന നിലയിൽ ഡിക്ലയർ ചെയ്ത് ഓസ്ട്രേലിയ

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഓസ്ട്രേലിയയ്ക്കെതിരെ കറാച്ചിയിൽ 556/9 എന്ന നിലയിൽ ഡിക്ലയർ ചെയ്ത് ഓസ്ട്രേലിയ. പാറ്റ് കമ്മിന്‍സും(34*) മിച്ചൽ സ്വെപ്സണും(15*) ചേര്‍ന്ന് 10ാം വിക്കറ്റിൽ 51 റൺസ് കൂട്ടിചേര്‍ത്ത ശേഷമായിരുന്നു ഓസ്ട്രേലിയ ഡിക്ലയർ ചെയ്തത്. ഇന്ന് ഓസ്ട്രേലിയയ്ക്ക് മിച്ചൽ സ്റ്റാര്‍ക്കിനെ(28) ആണ് നഷ്ടമായത്.

ഷഹീൻ അഫ്രീദിയ്ക്കായിരുന്നു വിക്കറ്റ്. 189 ഓവറുകളാണ് ഓസ്ട്രേലിയ ബാറ്റ് ചെയ്തത്.