രണ്ടാം ടെസ്റ്റിനായുള്ള ഇംഗ്ലണ്ട് സ്ക്വാഡ് പ്രഖ്യാപിച്ചു, ആൻഡേഴ്സൺ ടീമിൽ

Jamesanderson2

അഡ്‌ലെയ്ഡിൽ നടക്കുന്ന ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിനുള്ള 12 അംഗ ടീമിനെ ഇംഗ്ലണ്ട് പ്രഖ്യാപിച്ചു. മത്സരം ഡോ നൈറ്റ് ആയാണ് നടക്കുന്നത്‌. ഗാബയിൽ നടന്ന ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ട് 9 വിക്കറ്റിന് തോറ്റിരുന്നു. ഈ ടെസ്റ്റിനുള്ള 12 അംഗ സ്ക്വാഡിൽ ആൻഡേഴ്സൺ ഉൾപ്പെട്ടിട്ടുണ്ട്. മാർക്ക് വൂഡ് സ്ക്വാഡിൽ ഇല്ല.

Joe Root (C), Jimmy Anderson, Stuart Broad, Rory Burns, Jos Buttler, Haseeb Hameed, Jack Leach, Dawid Malan, Ollie Pope, Ollie Robinson, Ben Stokes, Chris Woakes

Previous articleഅപരാജിതരായ ചെന്നൈയിൻ ഇന്ന് ഒന്നാമതുള്ള മുംബൈക്ക് എതിരെ
Next articleകെ.എൽ രാഹുൽ ടെസ്റ്റ് വൈസ് ക്യാപ്റ്റനാവുമെന്ന് സൂചന