മുന്‍ ഐസിസി അമ്പയര്‍ അസാദ് റൗഫ് അന്തരിച്ചു

Sports Correspondent

Asadrauf

മുന്‍ ഐസിസി അമ്പയര്‍ അസാദ് റൗഫ് അന്തരിച്ചു. 66ാം വയസ്സിൽ കാര്‍ഡിയാക് അറസ്റ്റ് ആണ് മരണകാരണം. ഐസിസി എലൈറ്റഅ പാനൽ അംഗമായിരുന്ന അദ്ദേഹം 71 ഫസ്റ്റ് ക്ലാസ് മത്സരങ്ങളും 40 ലിസ്റ്റ് എ മത്സരങ്ങളിലും കളിച്ചിട്ടുണ്ട്.

2006 മുതൽ 2013 കാലഘട്ടത്തിൽ 49 ടെസ്റ്റുകളിലും 98 ഏകദിനങ്ങളിലും 31 ടി20 അന്താരാഷ്ട്ര് മത്സരങ്ങളിലും റൗഫ് അമ്പയറിംഗ് ദൗത്യം നടത്തിയിട്ടുണ്ട്.