അയര്‍ലണ്ടിനെതിരെയുള്ള ടി20 പരമ്പരയ്ക്കായി അഫ്ഗാനിസ്ഥാന്‍ ഇന്ത്യയിലേക്ക്

- Advertisement -

അയര്‍ലണ്ടിനെതിരെ മാര്‍ച്ചില്‍ നടക്കുന്ന മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയ്ക്കായി ഇന്ത്യയിലേക്ക് യാത്ര തിരിച്ച് അഫ്ഗാനിസ്ഥാന്‍. ഇന്ത്യ ഹോം ഗ്രൗണ്ടായി തിരഞ്ഞെടുത്ത അഫ്ഗാനിസ്ഥാന്റെ പരിശീലന ക്യാമ്പ് ഗ്രേറ്റര്‍ നോയിഡയിലെ ഗ്രൗണ്ടിലാണ് നടക്കുന്നത്.

 

Advertisement