പാക്കിസ്ഥാനെതിരെയുള്ള ഏകദിനങ്ങള്‍ക്കായി പുതുമുഖ ടീമിനെ പ്രഖ്യാപിച്ച് അഫ്ഗാനിസ്ഥാന്‍

Afghanistan

പാക്കിസ്ഥാനെതിരെയുള്ള ഏകദിന പരമ്പരയ്ക്കായി ഒട്ടേറെ പുതുമുഖങ്ങളുള്ള ടീമിനെ പ്രഖ്യാപിച്ച് അഫ്ഗാനിസ്ഥാന്‍. എട്ട് മാറ്റങ്ങളാണ് തങ്ങളുടെ ടീമിൽ അഫ്ഗാനിസ്ഥാന്‍ വരുത്തിയിരിക്കുന്നത്. 17 അംഗ സംഘത്തിൽ അഞ്ച് പുതുമുഖ താരങ്ങളുമുണ്ട്.

പരമ്പരയിൽ മൂന്ന് ഏകദിനങ്ങളാണുള്ളത്. അസ്ഗര്‍ അഫ്ഗാന്‍, ഗുല്‍ബാദിന്‍ നൈബ്, ജാവേദ് അഹമ്മദി, ഉസ്മാന്‍ ഖനി എന്നിവരെ ടീമിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

അഫ്ഗാനിസ്ഥാന്‍: Rahmanullah Gurbaz, Ibrahim Zadran, Sediq Atal, Rahmat Shah, Hashmatullah Shahidi, Najib Zadran, Ikram Alikhal, Shahid Kamal, Mohammad Nabi, Karim Janat, Azmat Omarzai, Rashid Khan, Abdul Rahman, Naveen Ul Haq, Mujeeb Ur Rahman, Fazalhaq Farooqi and Noor Ahmad

Previous article1996 നു ശേഷം ടെന്നീസ് സിംഗിൾസിൽ ഒളിമ്പിക് ജയം നേടുന്ന ഇന്ത്യൻ താരമായി സുമിത് നാഗൽ
Next articleചരിത്രം ലക്ഷ്യമിട്ട് ജ്യോക്കോവിച്ച് തുടങ്ങി, ഡബിൾസിൽ ആന്റി മറെ സഖ്യത്തിന് അട്ടിമറി ജയം