ലോര്‍ഡിൽ ബാറ്റിംഗ് തിര‍ഞ്ഞെടുത്ത് ന്യൂസിലാണ്ട്, മത്സരത്തിൽ മൂന്ന് അരങ്ങേറ്റക്കാ‍ര്‍

Nzeng
- Advertisement -

ലോ‍ര്‍ഡ്സിൽ ഇംഗ്ലണ്ടിനെതിരെ ആദ്യ ടെസ്റ്റിൽ ബാറ്റിംഗ് തിര‍ഞ്ഞെടുത്ത് ന്യൂസിലാണ്ട് നായകൻ കെയിൻ വില്യംസൺ. ന്യൂസിലാണ്ട് നിരയിൽ ഡെവൺ കോൺവേ തന്റെ അരങ്ങേറ്റം നടത്തുമ്പോൾ ഇംഗ്ലണ്ട് നിരയിൽ ജെയിംസ് ബ്രേസിയ്ക്കും ഒല്ലി റോബിൻസണും അരങ്ങേറ്റാവസരം ഉണ്ട്.

ന്യൂസിലാണ്ട് : Tom Latham, Devon Conway, Kane Williamson(c), Ross Taylor, Henry Nicholls, BJ Watling(w), Colin de Grandhomme, Mitchell Santner, Kyle Jamieson, Tim Southee, Neil Wagner

ഇംഗ്ലണ്ട് : Rory Burns, Dominic Sibley, Zak Crawley, Joe Root(c), Daniel Lawrence, Ollie Pope, James Bracey(w), Ollie Robinson, Stuart Broad, Mark Wood, James Anderson

Advertisement