മഴ മാറി, ഇന്ത്യയും അയര്‍ലണ്ടും തമ്മിൽ 12 ഓവര്‍ മത്സരം

Sports Correspondent

ഇന്ത്യയും അയര്‍ലണ്ടും തമ്മിലുള്ള ആദ്യ ടി20 മത്സരത്തില്‍ വില്ലനായി മഴ. മഴ ഏറെ ഓവറുകള്‍ കവര്‍ന്നപ്പോള്‍ മത്സരം 12 ഓവറാക്കി ചുരുക്കുകയായിരുന്നു. മത്സരത്തിൽ ടോസ് നേടി ഇന്ത്യന്‍ നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ ബൗളിംഗ് തിരഞ്ഞെടുത്തു.

ഇന്ത്യയ്ക്കായി ഉമ്രാന്‍ മാലിക് തന്റെ അരങ്ങേറ്റം കുറിയ്ക്കുന്നുണ്ട് ഇന്ന്.