ഫ്രഞ്ച് ലീഗ് 1 മത്സരത്തിൽ വെറും ഒമ്പതാം സെക്കന്റിൽ ചുവപ്പ് കാർഡ് കണ്ടു നീസ് താരം

ഫ്രഞ്ച് ലീഗ് 1 ൽ നീസ്, ആഞ്ചേഴ്‌സ് മത്സരത്തിന് ഇടയിൽ മത്സരം തുടങ്ങി വെറും ഒമ്പതാം സെക്കന്റിൽ തന്നെ ചുവപ്പ് കാർഡ് കണ്ടു നീസ് പ്രതിരോധ താരം ജീൻ ടോഡിബോ. മത്സരം തുടങ്ങിയ ഉടൻ ആഞ്ചേഴ്‌സ് നടത്തിയ മുന്നേറ്റം തടയാൻ അബ്ദല്ല സിമയെ ഫൗൾ ചെയ്തത് ആണ് മുൻ…

വീണ്ടും ഉയരങ്ങൾ കീഴടക്കി ലക്ഷദ്വീപിന്റെ പെൺപുലി! ദേശീയ യൂത്ത് അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടി…

ദേശീയ യൂത്ത് അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ലക്ഷദ്വീപിന് ചരിത്രത്തിലെ ആദ്യ സ്വർണം സമ്മാനിച്ചു മുബസ്സിന മുഹമ്മദ്. അണ്ടർ 18 പെൺ കുട്ടികളുടെ ലോങ് ജംപിൽ 5.90 മീറ്റർ ദൂരം ചാടിയ മുബസ്സിന ഇതോടെ ഏഷ്യൻ യൂത്ത് അത്ലറ്റിക് ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യതയും…

കണക്കുകൾ തീർക്കാൻ ഉള്ളത് ആണ്, ടോണിയുടെ ട്വീറ്റിന് മറുപടി നൽകി ഗബ്രിയേൽ

കഴിഞ്ഞ വർഷം പ്രീമിയർ ലീഗിൽ ആദ്യ മത്സരത്തിൽ ബ്രന്റ്ഫോർഡിനു എതിരെ ആഴ്‌സണൽ പരാജയപ്പെട്ടപ്പോൾ ഇവാൻ ടോണി ചെയ്ത ട്വീറ്റ് അന്ന് ഏറെ ശ്രദ്ധ നേടിയിരുന്നു. 'നൈസ് കിക്ക് അബൗട്ട് വിത്ത് ദ ബോയ്‌സ്' എന്നു ടോണി ആഴ്‌സണലിനെ കൊച്ചാക്കി കാണിച്ചു ചെയ്ത…

ഗോൾ നേടിയ ശേഷം വിനീഷ്യസ് സ്റ്റൈൽ ഡാൻസുമായി ഗബ്രിയേൽ ജീസുസ്

ഗോൾ ആഘോഷത്തിന്റെ പേരിൽ സ്‌പെയിനിൽ വംശീയമായ വിമർശനം നേരിട്ട തന്റെ ബ്രസീലിയൻ സഹതാരം വിനീഷ്യസ് ജൂനിയറിന് പിന്തുണയും ആയി ആഴ്‌സണലിന്റെ ഗബ്രിയേൽ ജീസുസ്. ഇന്ന് ബ്രന്റ്ഫോർഡിനു എതിരെ ശാക്കയുടെ ക്രോസിൽ നിന്നു ടീമിന്റെ രണ്ടാം ഗോൾ നേടിയത് ജീസുസ്…

സീരി എയിൽ റോമക്ക് പിന്നാലെ ഇന്റർ മിലാനെയും തകർത്തു ഉഡിനെസെ ഇറ്റലിയിൽ ഒന്നാമത്

ഇറ്റാലിയൻ സീരി എയിൽ എ.എസ് റോമയെ 4-0 നു തകർത്ത ഉഡിനെസെ ഇത്തവണ ഇന്റർ മിലാനെയും തോൽപ്പിച്ചു. ഒന്നിന് എതിരെ മൂന്നു ഗോളുകൾക്ക് ആണ് ഉഡിനെസെ ജയം കണ്ടത്. മത്സരത്തിൽ പന്ത് കൈവശം വക്കുന്നതിൽ ഇന്റർ നേരിയ ആധിപത്യം പുലർത്തിയെങ്കിലും കൂടുതൽ അവസരങ്ങൾ…

15 മത്തെ വയസ്സിൽ അരങ്ങേറ്റം! ഇംഗ്ലീഷ് ഒന്നാം ഡിവിഷൻ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി ആഴ്‌സണൽ…

ഇംഗ്ലീഷ് ഫുട്‌ബോൾ ചരിത്രത്തിൽ പുതിയ റെക്കോർഡ് കുറിച്ച് ആഴ്‌സണൽ യുവതാരം ഈഥൻ ന്വാനെരി. ഇംഗ്ലീഷ് ഒന്നാം ഡിവിഷൻ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി വെറും 15 വയസ്സും 181 ദിവസവും പ്രായമുള്ള ഈഥൻ മാറി. 58 വർഷത്തെ റെക്കോർഡ് ആണ് താരം…

ഗോൾ അടിച്ചു കൂട്ടുന്ന ബ്രന്റ്ഫോർഡിനെയും ടോണിയെയും തടയാൻ ആഴ്‌സണൽ ഇന്നിറങ്ങുന്നു

മാഞ്ചസ്റ്റർ യുണൈറ്റഡിനോട് ഏറ്റ പരാജയത്തിന് ശേഷം പ്രീമിയർ ലീഗിൽ ജയം നേടി ആഴ്‌സണൽ ഇന്ന് ലണ്ടൻ ഡാർബിയിൽ ബ്രന്റ്ഫോർഡിനെ നേരിടാൻ ഇറങ്ങുന്നു. കളിച്ച യൂറോപ്പ ലീഗ് മത്സരത്തിൽ വിജയവഴിയിൽ തിരിച്ചെത്താൻ ആഴ്‌സണലിന് ആയിരുന്നു. കഴിഞ്ഞ സീസണിൽ ആദ്യ…

ലാ ലീഗ റെക്കോർഡ് തിരുത്തി കവാനിയുടെ അരങ്ങേറ്റം, സെൽറ്റയെ തകർത്തു വലൻസിയ

സ്പാനിഷ് ലാ ലീഗയിൽ സെൽറ്റ വിഗോയെ തകർത്തു വലൻസിയ. എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ആണ് അവർ സെൽറ്റയെ തോൽപ്പിച്ചത്. വലൻസിയക്ക് ആയി അരങ്ങേറ്റം കുറിച്ച ഉറുഗ്വായ് താരം എഡിസൺ കവാനി ലാ ലീഗയിൽ അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കൂടിയ താരവും ആയി…

ജർമ്മൻ ബുണ്ടസ് ലീഗയിൽ ആർ.ബി ലൈപ്സിഗിനെ തകർത്തു ഗ്ലാഡ്ബാച്

ജർമ്മൻ ബുണ്ടസ് ലീഗയിൽ ആർ.ബി ലൈപ്സിഗിനെ തകർത്തു എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തകർത്തു ബൊറൂസിയ മൊഞ്ചൻഗ്ലാഡ്ബാച്. സമീപകാലത്ത് ലൈപ്സിഗിന് എതിരായ മോശം പ്രകടനങ്ങൾ മായിച്ചു കളയുന്ന പ്രകടനം ആണ് ഗ്ലാഡ്ബാച് പുറത്ത് എടുത്തത്. ലൈപ്സിഗിനെക്കാൾ നിരവധി…

ആഴ്‌സണലിന്റെ ഓഗസ്റ്റ് മാസത്തെ മികച്ച താരമായി ഗബ്രിയേൽ ജീസുസ്

ഓഗസ്റ്റ് മാസത്തെ ആഴ്‌സണലിന്റെ പ്രീമിയർ ലീഗിലെ തുടർച്ചയായ അഞ്ചു ജയങ്ങൾക്കും മുഖ്യ പങ്ക് വഹിച്ച ബ്രസീലിയൻ താരം ഗബ്രിയേൽ ജീസുസ് ക്ലബിലെ ആ മാസത്തെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടു. 5 കളികളിൽ നിന്നു 3 ഗോളുകളും 3 അസിസ്റ്റുകളും ജീസുസ്…