ഡിഫൻഡർ മുന്നിലുണ്ടായിട്ടും സാക ഓഫ്‌സൈഡ് ആയതെങ്ങനെ???

അപൂർവങ്ങളിൽ അപൂർവം എന്നതിന് ഇതിലും വലിയ ഉദാഹരണങ്ങൾ കിട്ടാൻ പാടാണ്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കഴിഞ്ഞ ഞായറാഴ്ച ആഴ്സെണലിന്റെ ഹോം മാച്ച് തുടങ്ങി ഏഴാം മിനിറ്റിൽ യുവതാരം ബുകായോ സാക വാറ്റ്ഫോർഡ് വലയിൽ പന്തെത്തിച്ച് എമിറേറ്റ്സ് സ്റ്റേഡിയത്തിൽ…

പ്രീമിയർ ലീഗ് : പോയ വാരം

ഓൾഡ് ട്രാഫോൾഡിലെ ഒരു ലീഗ് വിജയത്തിനായുള്ള 14 വർഷം നീണ്ട ഗണ്ണേഴ്സിന്റെ കാത്തിരിപ്പ് അവസാനിച്ചു. ഹോം ഗ്രൗണ്ടിൽ മോശം ഫോം തുടരുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പോഗ്ബ 69ആം മിനിറ്റിൽ ഹെക്ടർ ബെല്ലറിനെ ഫൗൾചെയ്തതിനു ലഭിച്ച പെനാൽറ്റിയിൽ നിന്ന്

സൗദിയും ന്യൂകാസിലും അനേകായിരം നൂലാമാലകളും

സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ നിയന്ത്രണത്തിലുള്ള സൗദി പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ന്യൂകാസ്റ്റിൽ യുണൈറ്റഡ്നെ വാങ്ങുന്നതാണ് ലോക്ക് ഡൌൺ കാലത്തെ ബിഗ് ന്യൂസ്. 300 മില്യൺ പൗണ്ടിന്റെ (ഏകദേശം 2855 കോടി രൂപ)…