ഉറുഗ്വേയ്ക്കും ബ്രസീലിനുമെതിരായ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള പ്രാഥമിക അർജൻ്റീന ദേശീയ ടീം ലിസ്റ്റ് പ്രഖ്യാപിച്ചു, ലയണൽ മെസ്സിയും ഡിബാലയും ടീമിൽ ഉണ്ട്ം യുവതാരം ക്ലോഡിയോ എച്ചെവേരിയും ടീമിൽ ഉൾപ്പെടുന്നു.

അർജൻ്റീന ദേശീയ ടീം പരിശീലകൻ ലയണൽ സ്കലോനി മാർച്ച് മാസത്തെ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള തൻ്റെ പ്രാഥമിക ടീമാണ് ഇപ്പോൾ പ്രഖ്യാപിച്ചത്. നിലവിലെ ലോകകപ്പ് ചാമ്പ്യൻമാരായ അർജന്റീന ഉറുഗ്വായെയും ബ്രസീലിനെയും ആകും ഈ ഇന്റർ നാഷണൽ ബ്രേക്കിൽ നേരിടുന്നത്
ടീം;
Goalkeepers:
Emiliano Martínez (Aston Villa)
Gerónimo Rulli (Olympique Marseille)
Walter Benítez (PSV Eindhoven)
Defenders:
Nahuel Molina (Atletico Madrid)
Gonzalo Montiel (River Plate)
Cristian Romero (Tottenham Hotspur)
Germán Pezzella (River Plate)
Leoanrdo Balerdi (Olympique Marseille)
Juan Foyth (Villarreal)
Nicolás Otamendi (Benfica)
Facundo Medina (Lens)
Nicolás Tagliafico (Lyon)
Francisco Ortega (Olympiakos)
Midfielders:
Leandro Paredes (AS Roma)
Enzo Fernández (Chelsea)
Rodrigo De Paul (Atletico Madrid)
Exequiel Palacios (Bayer Leverkusen)
Alexis Mac Allister (Liverpool)
Giovani Lo Celso (Real Betis)
Máximo Perrone (Como)
Forwards:
Giuliano Simeone (Atletico Madrid)
Benjamín Domínguez (Bologna)
Thiago Almada (Lyon)
Alejandro Garnacho (Manchester United)
Nicolás González (Juventus)
Lionel Messi (Inter Miami)
Nico Paz (Como)
Claudio Echeverri (Manchester City)
Paulo Dybala (AS Roma)
Julián Álvarez (Atletico Madrid)
Lautaro Martínez (Inter)
Santiago Castro (Bologna)
Ángel Correa (Atletico Madrid)