യൂറോ കപ്പ് 2024നായുള്ള 26 അംഗ ടീം ബാഴ്സലോണ പ്രഖ്യാപിച്ചു. ബാഴ്സലോണയുടെ 17-കാരനായ ഡിഫൻഡർ പൗ ക്യൂബാർസിക്ക് ടീമിൽ ഇടം ലഭിച്ചില്ല. മധ്യനിരക്കാരായ മാർക്കോസ് യൊറന്റെ, അലിക്സ് ഗാർസിയ എന്നിവരും സ്ക്വാഡിൽ ഇല്ല. കുബാർസി ടീമിൽ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. അത്ര മികച്ച പ്രകടനം താരം ഈ സീസണിൽ കാഴ്ചവെച്ചിരുന്നു.
സ്പെയിൻ മാനേജർ ലൂയിസ് ഡി ലാ ഫ്യൂണ്ടെ പക്ഷെ ഡിഫൻസിൽ പരിചയ സമ്പത്തിനാണ് മുൻഗണന നൽകിയത്. നാച്ചോ ഫെർണാണ്ടസ്, അയ്മെറിക് ലാപോർട്ടെ എന്നിവർ അവരുടെ ഡിഫൻസിൽ ഉണ്ട്. ജൂൺ 15 ന് ഗ്രൂപ്പ് ബിയിൽ ക്രൊയേഷ്യക്കെതിരെ ആണ് യൂറോ കപ്പിലെ സ്പെയിന്റെ ആദ്യ മത്സരം.
സ്ക്വാഡ്;
Goalkeepers: Unai Simon (Athletic Bilbao), Alex Remiro (Real Sociedad), David Raya (Arsenal).
Defenders: Dani Carvajal (Real Madrid), Jesus Navas (Sevilla), Aymeric Laporte (Al-Nassr), Nacho Fernandez (Real Madrid), Robin Le Normand (Real Sociedad), Dani Vivian (Athletic Bilbao), Alex Grimaldo (Bayer Leverkusen), Marc Cucurella (Chelsea)
Midfielders: Rodrigo (Manchester City), Martin Zubimendi (Real Sociedad), Fabian Ruiz (Paris St Germain), Mikel Merino (Real Sociedad), Pedri (Barcelona), Alex Baena (Villarreal), Fermin Lopez (Barcelona).
Forwards: Alvaro Morata (Atletico Madrid), Joselu (Real Madrid), Dani Olmo (RB Leipzig), Nico Williams (Athletic Bilbao), Mikel Oyarzabal (Real Sociedad), Ayoze Perez (Real Betis), Ferran Torres (Barcelona), Lamine Yamal (Barcelona).