സ്പെയിനിൽ നടക്കുന്ന ടൂർണമെന്റിനായുള്ള ഇന്ത്യൻ ഹോക്കി ടീം പ്രഖ്യാപിച്ചു

Newsroom

സ്പെയിനിൽ നടക്കുന്ന അന്താരാഷ്ട്ര ടൂർണമെന്റിനായുള്ള ഇന്ത്യൻ വനിതാ ഹോക്കി ടീം പ്രഖ്യാപിച്ചു. ഡിസംബർ 15 മുതൽ 22 വരെ സ്പെയിനിലെ വലൻസിയയിൽ നടക്കാനിരിക്കുന്ന ടൂർണമെന്റിൽ 5 രാജ്യങ്ങൾ ആണ് പങ്കെടുക്കുന്നത്. ഇന്ത്യ, അയർലൻഡ്, ജർമ്മനി, സ്പെയിൻ, ബെൽജിയം എന്നിവർ ടൂർണമെന്റിൽ കളിക്കും.

ഇന്ത്യ 23 12 08 09 29 45 506

ടൂർണമെന്റിനുള്ള 22 അംഗ ഇന്ത്യൻ വനിതാ ഹോക്കി ടീമിനെ ഹോക്കി ഇന്ത്യ വെള്ളിയാഴ്ച പ്രഖ്യാപിച്ചു. 2024 ജനുവരി 13 മുതൽ ആരംഭിക്കാനിരിക്കുന്ന FIH ഹോക്കി ഒളിമ്പിക് യോഗ്യതാ മത്സരങ്ങൾക്ക് മുന്നോടിയായാണ് ഈ ടൂർണമെന്റ്.

ഗോൾകീപ്പർ സവിത ആണ് ഇന്ത്യയുടെ ക്യാപ്റ്റൻ. വന്ദന കതാരിയ ടീമിന്റെ വൈസ് ക്യാപ്റ്റനും ആയി.

Indian Women’s Hockey Team for 5 Nations Tournament Valencia 2023

Goalkeepers: Savita (Captain), Bichu Devi Kharibam        
Defenders: Nikki Pradhan, Udita, Ishika Chaudhary, Gurjit Kaur, Akshata Abaso Dhekale            
Midfielders: Nisha, Vaishnavi Vitthal Phalke, Monika, Salima Tete, Neha, Navneet Kaur, Sonika, Jyoti,  Baljeet Kaur        
Forwards: Jyoti Chhatri, Sangita Kumari, Deepika, Vandana Katariya (Vice-Captain), Beauty Dundung   Sharmila ഡെവി

20231208 154821