റയൽ മാഡ്രിഡിന്റെ പുതിയ ഹോം ജേഴ്സി എത്തി

Newsroom

ലാലിഗ ക്ലബായ റയൽ മാഡ്രിഡ് അടുത്ത സീസണായുള്ള ഹോം ജേഴ്സി ഇന്ന് പുറത്തിറക്കി. അഡിഡാസ് ഡിസൈൻ ചെയ്ത പുതിയ ജേഴ്സി ഇന്ന് മുതൽ ആരാധകർ ഓൺലൈനായി വാങ്ങാനും പറ്റും. പ്രീസീസണിലെ ആദ്യ മത്സരത്തിൽ ആകും റയൽ മാഡ്രിഡ് ആദ്യമായി ഈ ജേഴ്സി അണിയുക. പതിവ് വെള്ള നിറത്തിലുള്ള ജേഴ്സിയിൽ ഗോൾഡൻ കളർ സ്ട്രൈപ്സും ഉണ്ട്. റയൽ മാഡ്രിഡ് ഇപ്പോൾ പുതിയ സീസണായി മികച്ച ടീം ഒരുക്കുന്നതിന്റെ തിരക്കിലാണ്.

20230614 143153

20230614 143201

20230614 143205

20230614 143208

20230614 143224

20230614 143229