ഇന്ന് ഫിഫാ മഞ്ചേരി സൂപ്പർ സ്റ്റുഡിയോ പോരാട്ടം

Newsroom

സെവൻസിൽ ഇന്ന് ഏഴു മത്സരങ്ങൾ നടക്കും. രണ്ട് പുതിയ ടൂർണമെന്റുകൾ ആണ് ഇന്ന് ആരംഭിക്കുന്നത്. എടത്തനാട്ടുകരയിൽ നടക്കുന്ന ആവേശകരമായ മത്സരത്തിൽ സെവൻസിലെ രണ്ടു വമ്പന്മാരാണ് നേർക്കുനേർ വരുന്നത്. സൂപ്പർ സ്റ്റുഡിയോ മലപ്പുറവും ഫിഫാ മഞ്ചേരിയും പരസ്പരം ഇന്ന് ഏറ്റുമുട്ടും. സീസണിൽ ഇതിനു മുമ്പ് രണ്ട് തവണ ഇരുടീമുകളും നേർക്കുനേർ വന്നിട്ടുണ്ട്. ആ രണ്ടു തവണയും ഫിഫാ മഞ്ചേരിക്കായിരുന്നു വിജയം.

ഫിക്സ്ചറുകൾ;

തുവ്വൂർ;
സബാൻ കോട്ടക്കൽ vs എഫ് സി കൊണ്ടോട്ടി

കുപ്പൂത്ത്;
ലിൻഷാ മണ്ണാർക്കാട് vs ജിംഖാന തൃശ്ശൂർ

മാനന്തവാടി;
അൽ മദീന vs ഫ്രണ്ട്സ് മമ്പാട്

കൊടുവള്ളി;

മെഡിഗാഡ് അരീക്കോട് vs ഉഷാ തൃശ്ശൂർ

നിലമ്പൂർ;
അൽ ശബാബ് vs ലക്കി സോക്കർ ആലുവ

കാടപ്പടി;
അഭിലാഷ് കുപ്പൂത്ത് vs റോയൽ ട്രാവൽസ് കോഴിക്കോട്

എടത്തനാട്ടുകര;
ഫിഫാ മഞ്ചേരി vs സൂപ്പർ സ്റ്റുഡിയോ