പാകിസ്താൻ ടി20 ലോകകപ്പ് സ്ക്വാഡ് പ്രഖ്യാപിച്ചു

Newsroom

Picsart 24 05 24 21 13 05 686
Download the Fanport app now!
Appstore Badge
Google Play Badge 1

ഐസിസി പുരുഷ ടി20 ലോകകപ്പിനുള്ള 15 കളിക്കാരുടെ ടീമിനെ പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ഇന്ന് പ്രഖ്യാപിച്ചു. ബാബർ അസമാണ് ടീമിനെ നയിക്കുക. നേരത്തെ പ്രഖ്യാപിച്ച പ്രൊവിഷണൽ സ്ക്വാഡ് വെട്ടിക്കുറച്ചാണ് 15 അംഗ സ്ക്വാഡാക്കി മാറ്റിയത്.

പാകിസ്താൻ 24 05 24 21 13 46 009

15 കളിക്കാരിൽ, അബ്രാർ അഹമ്മദ്, അസം ഖാൻ, മുഹമ്മദ് അബ്ബാസ് അഫ്രീദി, സയിം അയൂബ്, ഉസ്മാൻ ഖാൻ എന്നിവർക്ക് അവരുടെ കന്നി ടി20 ലോകകപ്പാകും ഇത്. വിരമിക്കൽ പിൻവലിച്ചെത്തിയ മുഹമ്മദ് ആമിറും ഇമാദ് വസീമും യഥാക്രമം 2016, 2021 ലോകകപ്പ് ടൂർണമെൻ്റുകളിലാണ് അവസാനമായി പ്രത്യക്ഷപ്പെട്ടത്.

PAKISTAN SQUAD FOR THE T20I WORLD CUP

Babar (C), Shaheen, Rizwan, Abrar, Haris, Abbas Afridi, Naseem, Azam Khan, Iftikhar, Amir, Saim Ayub, Usman Khan, Fakhar, Imad, Shadab.