നൂറി സാഹിൻ വീണ്ടും ഡോർട്ട്മുണ്ട് വിട്ടു

ഡോർട്ട് മുണ്ട് താരം നൂറി സാഹിൻ ക്ലബ്ബ് വിട്ട് വെർടർബ്രെമനിൽ ചേർന്നു. 29 വയസുകാരനായ താരം തുർക്കി ദേശീയ താരമാണ്. മധ്യനിര താരമായ സാഹിൻ എക്സൽ വിറ്റ്സലിന്റെ വരവോടെയാണ് ക്ലബ്ബ് വിടാൻ തീരുമാനിച്ചത്.

2005 മുതൽ 2011 വരെ ഡോർട്ട്മുണ്ട് താരമായിരുന്ന സാഹിൻ പിന്നീട് റയൽ മാഡ്രിഡ്, ലിവർപൂൾ, ഫെനർയോദ് ടീമുകൾക്ക് വേണ്ടി കളിച്ചിരുന്നു. 2014 ലാണ് വീണ്ടും ഡോർട്ട്മുണ്ടിൽ എത്തിയത്.

Previous article29 പന്തുകള്‍ നേരിട്ട ശേഷം റണ്ണെടുക്കാതെ ഋഷഭ് പന്ത് പുറത്ത്, പുജാരയുടെ ചെറുത്ത്നില്പില്‍ ഇന്ത്യ
Next articleതുടർച്ചയായ മൂന്നാം ഏഷ്യൻ ഗെയിംസ് മെഡലുമായി ചരിത്രമെഴുതി വികാസ് കൃഷ്ണൻ