ചെക്ക് റിപ്പബ്ലിക്കിന്റെ തോമസ് ബെര്‍ഡിച്ചിനെ പരാജയപ്പെടുത്തി റോജര്‍ ഫെഡറര്‍ ഓസ്ട്രേലിയന്‍ ഓപ്പണ്‍ സെമിയില്‍. നേരിട്ടുള്ള സെറ്റുകളിലാണ് നിലവിലെ ഓസ്ട്രേലിയന്‍ ചാമ്പ്യന്‍ ബെര്‍ഡിച്ചിനെ തകര്‍ത്തത്. ആദ്യ സെറ്റില്‍ ചെക്ക് താരത്തിന്റെ ചെറുത്ത നില്പുണ്ടായിരുന്നുവെങ്കിലും പിന്നീട് മത്സരം അനായാസം സ്വന്തമാക്കി. സ്കോര്‍: 7-6, 6-3, 6-4.
സെമിയില്‍ റോജര്‍ ഫെഡററും ദക്ഷിണകൊറിയയുടെ ഹ്യോന്‍ ചുംഗും ഏറ്റുമുട്ടും.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial





![Resizedimage 2026 02 11 01 28 22 4384[1]](https://fanport.in/wp-content/uploads/2026/02/ResizedImage_2026-02-11_01-28-22_43841-150x150.webp)



