Browsing Tag

Yorkshire County CC

പുജാര കൗണ്ടി കളിക്കാനൊരുങ്ങുന്നു, യുവരാജും സച്ചിനും കളിച്ച അതേ കൗണ്ടിയുമായി കരാറിലേര്‍പ്പെട്ടു

2018 കൗണ്ടി സീസണില്‍ യോര്‍ക്ക്ഷയര്‍ കൗണ്ടി ക്രിക്കറ്റ് ക്ലബ്ബിനു വേണ്ടി ചേതേശ്വര്‍ പുജാര കളിക്കും. ഇതിനു മുമ്പ് 2015ല്‍ പുജാര യോര്‍ക്ക്ഷയറിനു വേണ്ടി കളിച്ചിട്ടുണ്ട്. അന്ന് യൂനിസ് ഖാനു പകരക്കാരനായാണ് പുജാര ടീമിലെത്തിയത്. അന്ന് 4…