Browsing Tag

Yolani Fourie

പകരക്കാരെ പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്ക

വനിത ലോക ടി20യ്ക്കായുള്ള ദക്ഷിണാഫ്രിക്കന്‍ ടീമിലേക്ക് രണ്ട് മാറ്റം. നേരത്തെ ഐസിസി ബൗളിംഗ് ആക്ഷന്റെ പേരില്‍ വിലക്കിയ ഓഫ് സ്പിന്നര്‍ റൈസിബേ ടോസാക്കെയ്ക്കും പരിക്കേറ്റ സാറ സ്മിത്തിനും പകരം താരങ്ങളെയാണ് ദക്ഷിണാഫ്രിക്ക പ്രഖ്യാപിച്ചത്.…