Home Tags Yo Yo Test

Tag: Yo Yo Test

യോ-യോ ടെസ്റ്റ് ആകരുത് അന്തിമ മാനദണ്ഡം: കപില്‍ ദേവ്

ഇന്ത്യന്‍ ടീമിലേക്കുള്ള തിരഞ്ഞെടുപ്പിനു യോ-യോ ടെസ്റ്റിനു പ്രാധാന്യമേറുന്നതിനെ ചോദ്യം ചെയ്ത് കപില്‍ ദേവ്. ടീമിലെത്തുവാന്‍ കഴിവുണ്ടെങ്കിലും ടെസ്റ്റിന്റെ കാര്യം പറഞ്ഞ് പുറത്താകുന്നത് നല്ല പ്രവണതയല്ലെന്നാണ് കപില്‍ ദേവ് പറഞ്ഞത്. ഇന്ത്യന്‍ ഇതിഹാസങ്ങളായ സുനില്‍...

യോ-യോ ടെസ്റ്റുകള്‍ അവസാന വാക്കായി പരിഗണിയ്ക്കേണ്ടതുണ്ടോയെന്ന് ചോദിച്ച് അനിരുദ്ധ് ചൗധരി

ടീം തിരഞ്ഞെടുപ്പുകളിലെ അവസാന വാക്കായി യോ-യോ ടെസ്റ്റിനെ പരിഗണിക്കേണ്ടതുണ്ടോയെന്ന മറു ചോദ്യം ചോദിച്ച് ബിസിസിഐ ട്രഷറര്‍ അനിരുദ്ധ് ചൗധരി. ദേശീയ ടീമുകളിലേക്ക് കഴിവിനു മുകളില്‍ ഫിറ്റ്‍നെസ് ടെസ്റ്റിനു പ്രാധാന്യമേറി വരുന്ന സാഹചര്യങ്ങളാണ് ഇപ്പോള്‍...

യോ-യോ ടെസ്റ്റില്‍ ഇന്ത്യയുടേത് ഏറ്റവും കുറഞ്ഞ പരിധി

ലോകത്ത് പല ക്രിക്കറ്റിംഗ് രാജ്യങ്ങളും ഫിറ്റ്നെസ്സിനായി പല മാനദണ്ഡങ്ങളും നടപ്പിലാക്കി വരുന്നുണ്ടെങ്കിലും ഇപ്പോള്‍ ഏറ്റവും അധികമായി ഉപയോഗിക്കുന്നത് യോ-യോ ടെസ്റ്റാണ്. എന്നാല്‍ രസകരമായ വസ്തുത ഇന്ത്യയുടെ യോ-യോ സ്കോറാണ് പ്രധാന ടീമുകളില്‍ ഏറ്റവും...

ഐപിഎല്‍ കാരണമാണ് യോ-യോ ടെസ്റ്റ് വൈകിയത്: സാബ കരീം

ഇന്ത്യന്‍ ടീമില്‍ നിന്ന് ഒട്ടനവധി താരങ്ങളെയാണ് ഈ അടുത്തായി യോ-യോ ടെസ്റ്റില്‍ പരാജയപ്പെട്ടതിനാല്‍ പിന്‍വലിക്കേണ്ടി വന്നത്. ടെസ്റ്റ് കഴിഞ്ഞ് ടീം പ്രഖ്യാപിച്ചിരുന്നേല്‍ ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കിക്കൂടായിരുന്നോ എന്ന ചോദ്യങ്ങള്‍ക്കിടയിലാണ് വിശദീകരണവുമായി ബിസിസിഐയുടെ ക്രിക്കറ്റ്...

മൂന്നാം അവസരത്തില്‍ യോ-യോ ടെസ്റ്റ് പാസായി രോഹിത് ശര്‍മ്മ

പുറത്ത് വരുന്ന റിപ്പോര്‍ട്ട് പ്രകാരം രോഹിത് ശര്‍മ്മ യോ-യോ ടെസ്റ്റ് പാസായതായി സൂചന. രോഹിത് തന്റെ ഇന്‍സ്റ്റാ ഗ്രാമിലൂടെയാണ് ഉച്ചയോട് കൂടി വാര്‍ത്ത സ്ഥിതീകരിച്ചത്. തനിക്ക് അനുവദിച്ചു നല്‍കിയ മൂന്നാമത്തെ അവസരത്തിലാണ് രോഹിത് ടെസ്റ്റ്...

വീണ്ടും പണിയായി യോ-യോ, അടുത്ത ഇര അമ്പാട്ടി റായിഡു

ഐപിഎലിലെ മികവിന്റെ അടിസ്ഥാനത്തില്‍ ഇംഗ്ലണ്ടിലേക്കുള്ള ഏകദിന സ്ക്വാഡില്‍ ഇടം പിടിച്ച അമ്പാട്ടി റായിഡിവിനും യോ-യോ ടെസ്റ്റില്‍ പരാജയമെന്ന് സൂചന. ഇതോടെ താരത്തിനെ ഇന്ത്യന്‍ ടീമില്‍ നിന്ന് ഒഴിവാക്കുമെന്നാണ് അറിയുവാന്‍ കഴിയുന്നത്. ഇന്ത്യ എ...

യോ-യോ ടെസ്റ്റ് പരിധി ഉയര്‍ത്തി രവി ശാസ്ത്രി

ലോകകപ്പ് മുന്നില്‍ കണ്ട് യോ-യോ ടെസ്റ്റ് പാസ് ആകുന്നതിനു നേടേണ്ട സ്കോര്‍ ഉയര്‍ത്തി ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രി. 16.1 എന്ന സ്കോറിനെ 16.3 ആക്കി രവി ശാസ്ത്രി ഉയര്‍ത്തിയെന്നാണ് ലഭിക്കുന്ന വിവരം....

യോ യോ ടെസ്റ്റില്‍ പരാജയം, ഇന്ത്യ എ ടൂറില്‍ നിന്ന് സഞ്ജു സാസംണ്‍ പുറത്ത്

ഇന്ത്യ എ യുടെ ഇംഗ്ലണ്ട് ടൂറില്‍ നിന്ന് സഞ്ജു സാംസണ്‍ പുറത്ത്. ഇന്നലെ ഇംഗ്ലണ്ടിലേക്ക് യാത്ര തിരിച്ച ടീമിനൊപ്പം സഞ്ജു ഇല്ല എന്നാണ് ലഭിക്കുന്ന വിവരം. ഫിറ്റ്നെസ് സംബന്ധമായ മാനദണ്ഡമെന്ന് കരുതുന്ന യോ...

ആര്‍സിബി താരങ്ങള്‍ക്ക് യോ-യോ ടെസ്റ്റ് നിര്‍ബന്ധമാക്കി

തങ്ങളുടെ താരങ്ങളോട് യോ-യോ ടെസറ്റ് വിജയിക്കണമെന്ന് ആവശ്യപ്പെട്ട് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. കഴിഞ്ഞ പത്ത് പതിപ്പുകളിലും നേടാനാകാതെ പോയ കിരീടം പിടിക്കുവാന്‍ ഫിറ്റ്നെസ്സിനും ഏറെ പ്രാമുഖ്യമുണ്ടെന്ന് കണ്ടെത്തിയതോടെയാണ് ഫ്രാഞ്ചൈസി ഇത്തരം ഒരു തീരുമാനം...

രഞ്ജിയില്‍ കളിക്കാതെ ഫിറ്റ്നെസ്സിനു മുന്‍തൂക്കം നല്‍കി യുവരാജ്

തന്റെ ഫിറ്റ്നെസ് മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി രഞ്ജി മത്സരങ്ങള്‍ ഒഴിവാക്കി എന്‍സിഎ യില്‍ ഫിറ്റ്നെസ് പരിശീലനത്തിനെത്തിയ യുവരാജ് സിംഗിന്റെ നടപടിയില്‍ ബിസിസിഐയില്‍ ഒരു വിഭാഗത്തിനു അതൃപ്തി. പഞ്ചാബിനു വേണ്ടി ഈ സീസണില്‍ ഒരു മത്സരം...
Advertisement

Recent News