Browsing Tag

Yashpal Sharma

മുന്‍ ഇന്ത്യന്‍ താരം യശ്പാൽ ശര്‍മ്മ അന്തരിച്ചു

മുന്‍ ഇന്ത്യന്‍ താരവും ലോകകപ്പ് ജേതാവുമായ യശ്പാൽ ശര്‍മ്മ അന്തരിച്ചു. 66ാം വയസ്സിലാണ് താരത്തിന്റെ അന്ത്യം. ഹൃദയാഘാതം ആണ് മരണ കാരണം. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. ഇന്ത്യയ്ക്കായി 37 ടെസ്റ്റുകളിലും 42 ഏകദിനത്തിലും കളിച്ച താരം 1978 മുതൽ 1985…