Browsing Tag

World T20

സിംബാബ്‍വേയ്ക്ക് പകരം ലോക ടി20 ക്വാളിഫയറില്‍ നൈജീരിയയും നമീബിയയും

ഒക്ടോബറില്‍ യുഎഇയില്‍ നടക്കാനിരിക്കുന്ന ലോക ടി20 ക്വാളിഫയറില്‍ സിംബാബ്‍വേയ്ക്ക് പകരം പുരുഷ വിഭാഗത്തില്‍ നൈജീരിയയും വനിത വിഭാഗത്തില്‍ നമീബിയയും പങ്കെടുക്കും. ആഫ്രിക്കയില്‍ നിന്നുള്ള മൂന്നാമത്തെ ടീമായി മാറി നൈജീരിയ ഇതോടെ. കെനിയയും…

ലോക ടി20 സൂപ്പര്‍ 12ല്‍ ശ്രീലങ്കയ്ക്കും ബംഗ്ലാദേശിനും നേരിട്ടുള്ള യോഗ്യതയില്ല

2014 ടി20 ചാമ്പ്യന്മാരായ ശ്രീലങ്കയ്ക്കും ബംഗ്ലാദേശിനും 2020 ടി0 ലോകകപ്പില്‍ നേരിട്ടുള്ള യോഗ്യതയില്ലെന്ന് അറിയിച്ച് ഐസിസി. 16 ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണ്ണമെന്റില്‍ ഇന്ത്യ, പാക്കിസ്ഥാന്‍, ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക,…

ലോക ടി20യ്ക്കുള്ള സ്ക്വാഡ് പ്രഖ്യാപിച്ച് ഓസ്ട്രേലിയ

വനിത ലോക ടി20യ്ക്കുള്ള 15 അംഗ സ്ക്വാഡ് പ്രഖ്യാപിച്ച് ഓസ്ട്രേലിയ. അടുത്ത മാസം വിന്‍ഡീസില്‍ ആരംഭിക്കുന്ന ടീമില്‍ നിക്കോള്‍ ബോള്‍ട്ടണ്‍ സ്ഥാനം പിടിച്ചതാണ് പുതിയ വാര്‍ത്ത. ഏകദിന സ്പെഷ്യലിസ്റ്റെന്ന് വിലയിരുത്തപ്പെടുന്ന താരമാണ് നിക്കോള്‍…

മൂന്ന് പുതുമുഖ താരങ്ങളുമായി ഇംഗ്ലണ്ട് വനിത ലോക ടി20 ടീം പ്രഖ്യാപിച്ചു

വിന്‍ഡീസില്‍ നവംബറില്‍ നടക്കാനിരിക്കുന്ന ലോക ടി20യ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്. മൂന്ന് പുതിയ താരങ്ങള്‍ക്ക് അവസരം ലഭിക്കുന്നു എന്നതാണ് ഏറ്റവും പ്രത്യേകത നിറഞ്ഞത്. എന്നിവരാണ് 15 അംഗ സ്ക്വാഡിലെ പുതുമുഖ താരങ്ങള്‍. ഗ്രൂപ്പ് എ യില്‍…

ഓസ്ട്രേലിയന്‍ താരത്തിന്റെ ലോക ടി20 സ്വപ്നങ്ങള്‍ തുലാസ്സില്‍

ഓസ്ട്രേലിയയുടെ ജെസ്സ് ജോനാസ്സെനു നവംബറില്‍ നടക്കുന്ന ലോക ടി20 മത്സരത്തില്‍ പങ്കെടുക്കുാനാകുമോ എന്നത് സംശയത്തിലെന്ന് സൂചന. ന്യൂസിലാണ്ട് പര്യടനത്തിനുള്ള ടി20 ടീമില്‍ നിന്ന് താരത്തെ പരിക്ക് മൂലം ഒഴിവാക്കിയതായി ക്രിക്കറ്റ് ഓസ്ട്രേലിയ ഏതാനും…

വനിത ലോക ടി20 ഫിക്സ്ച്ചറുകള്‍ തയ്യാര്‍, ഇന്ത്യ പാക് പോരാട്ടം നവംബര്‍ 11നു

ഐസിസിയുടെ 2018 വനിത ലോക ടി20 മത്സരങ്ങളുടെ ഫിക്സച്ചറുകള്‍ പുറത്ത്. ഫിക്സ്ച്ചര്‍ പ്രകാരം നവംബര്‍ 11നു ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പോരാട്ടം നടക്കും. നവംബര്‍ 9 മുതല്‍ നവംബര്‍ 24 വരെയാണ് ടൂര്‍ണ്ണമെന്റ് നടക്കുന്നത്. ഗയാന, സെയിന്റ് ലൂസിയ,…

ലോക ടി20 ഓസ്ട്രേലിയയില്‍, വേദികളുടെ പ്രഖ്യാപനം ഉടനുണ്ടാകും

2020 ടി20 ലോകകപ്പ് വേദികളുടെ പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് അറിയിച്ച് ഐസിസി. നേരത്തെ തന്നെ ഓസ്ട്രേലിയയിലാവും ടൂര്‍ണ്ണമെന്റ് നടക്കുന്നതെന്ന് ഐസിസി അറിയിച്ചിരുന്നു. ഇതാദ്യമായാവും ഓസ്ട്രേലിയില്‍ ടി20 ലോകകപ്പ് നടക്കുന്നത്. 2016ല്‍ ഇന്ത്യയില്‍…