Browsing Tag

WC Qualifiers

അണ്ടര്‍ 19 ലോകകപ്പ് യോഗ്യത മത്സരങ്ങള്‍ക്കുള്ള യുഎസ്എ ടീം പ്രഖ്യാപിച്ചു

വരാനിരിക്കുന്ന അണ്ടര്‍ 19 ലോകകപ്പ് യോഗ്യത മത്സരങ്ങള്‍ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് യുഎസ്എ ക്രിക്കറ്റ്. 14 അംഗ സംഘത്തെയാണ് യുഎസ്എ ക്രിക്കറ്റ് പ്രഖ്യാപിച്ചിരിക്കുന്നത്. 4 താരങ്ങളെ റിസര്‍വ് താരമായും പ്രഖ്യാപിച്ചിട്ടുണ്ട്. ഓഗസ്റ്റിലാണ് യോഗ്യത…

സിക്സ് അടിച്ച് കൂട്ടി ഗെയില്‍, ലോകകപ്പ് യോഗ്യത മത്സരത്തില്‍ യുഎഇയ്ക്കെതിരെ ശതകവും സ്വന്തം

ലോകകപ്പ് യോഗ്യത മത്സരങ്ങളില്‍ യുഎഇയ്ക്കെതിരെ വെസ്റ്റിന്‍ഡീസിനു മികച്ച തുടക്കം നല്‍കി ഗെയില്‍ 78 പന്തില്‍ തന്റെ ശതകം തികച്ച ഗെയിലിന്റെ ബാറ്റിംഗ് മികവില്‍ വെസ്റ്റിന്റഡീസ് 25 ഓവറുകള്‍ പിന്നിടുമ്പോള്‍ 156/1 എന്ന നിലയിലാണ്. 8 സിക്സും 7…

കറുത്ത കുതിരകളായി സ്കോട്‍ലാന്‍ഡ്, ആദ്യ ചുവട് പിഴച്ച് അഫ്ഗാനിസ്ഥാന്‍

ലോകകപ്പ് യോഗ്യതയ്ക്കായി ഏറെ സാധ്യത കല്പിച്ചിരുന്ന അഫ്ഗാനിസ്ഥാനു ആദ്യ കാല്‍വെയ്പ് പിഴച്ചു. ഗ്രൂപ്പ് ബി മത്സരത്തില്‍ സ്കോട്‍ലാന്‍ഡ് അഫ്ഗാനിസ്ഥാനെതിരെ 7 വിക്കറ്റിന്റെ ജയം നേടുകയായിരുന്നു. അഫ്ഗാനിസ്ഥാന്‍ നേടിയ 255 റണ്‍സ് പിന്തുടരാനിറങ്ങിയ…

ബാറ്റ്സ്മാന്മാര്‍ കൈവിട്ടു, വിജയം പിടിച്ചെടുത്ത് വിന്‍ഡീസ് ബൗളര്‍മാര്‍

യുഎഇയ്ക്കെതിരെ ബാറ്റിംഗ് നാണംകെടുത്തിയെങ്കിലും ബൗളര്‍മാരുടെ മികവില്‍ സന്നാഹ മത്സരത്തില്‍ ജയം സ്വന്തമാക്കി വെസ്റ്റ് ഇന്‍ഡീസ്. ആദ്യ സന്നാഹ മത്സരത്തില്‍ അഫ്ഗാനിസ്ഥാനെതിരെ ചെറിയ സ്കോര്‍ പിന്തുടരാനാകാതെ തോല്‍വി പിണഞ്ഞ വെസ്റ്റിന്‍ഡീസ് രണ്ടാം…

അവസാന ഓവറില്‍ ജയം പിടിച്ചെടുത്ത് നേപ്പാള്‍

മഴ മൂലം 29 ഓവറായി ചുരുക്കിയ മത്സരത്തില്‍ അവസാന ഓവറില്‍ യുഎഇയ്ക്കെതിരെ ജയം സ്വന്തമാക്കി നേപ്പാള്‍. 4 പന്ത് ശേഷിക്കെയാണ് യുഎഇയുടെ സ്കോറായ 171 റണ്‍സ് 5 വിക്കറ്റ് നഷ്ടത്തില്‍ നേപ്പാള്‍ നേടിയത്. ആദ്യം ബാറ്റ് ചെയ്ത യുഎഇ 28.5 ഓവറില്‍ 171 റണ്‍സിനു…