Home Tags Vivo

Tag: Vivo

ഐപിഎല്‍ 2020 സ്പോണ്‍സര്‍ഷിപ്പില്‍ നിന്ന് വിവോ പിന്മാറുമ്പോള്‍ ജിയോ എത്തുമോ?

ഐപിഎല്‍ 2020 സ്പോണ്‍സര്‍ഷിപ്പില്‍ നിന്ന് ചൈനീസ് മൊബൈല്‍ കമ്പനിയായ ജിയോ പിന്മാറുമെന്നാണ് അറിയുന്നത്. ഐപിഎല്‍ ഗവേണിംഗ് കൗണ്‍സില്‍ മീറ്റിംഗില്‍ തങ്ങളുടെ ഈ തീരുമാനം കമ്പനി അറിയിച്ചിട്ടുണ്ടെങ്കിലും ഇതുവരെ അതിന്മേല്‍ വ്യക്തത വരുത്തുവാന്‍ ബിസിസിഐ...

ഐപിഎല്‍ സ്പോണ്‍സര്‍ഷിപ്പുകള്‍ പുനഃപരിശോധിക്കുവാന്‍ ഒരുങ്ങി ബിസിസിഐ

ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഐപിഎല്‍ സ്പോണ്‍സര്‍ഷിപ്പുകള്‍ പുനഃപരിശോധിക്കുമെന്ന് അറിയിച്ച് ബിസിസിഐ. ഇപ്പോള്‍ ഐപിഎലിന്റെ ടൈറ്റില്‍ സ്പോണ്‍സര്‍മാര്‍ ചൈനീസ് മൊബൈല്‍ കമ്പനിയായ വിവോ ആണ്. പ്രതിവര്‍ഷം 440 കോടി രൂപയാണ് ബിസിസിഐയ്ക്ക്...

ഐപിഎല്‍ പ്രധാന സ്പോണ്‍സറായി വിവോ തന്നെ

2018-2022 വരെ ഐപിഎല്‍ ടൈറ്റില്‍ സ്പോണ്‍സര്‍ഷിപ്പ് അവകാശങ്ങള്‍ നിലനിര്‍ത്തി വിവോ. 2199 കോടി രൂപയ്ക്കാണ് വിവോ മറ്റു അവകാശികളെ പിന്തള്ളിയത്. കോഴ വിവാദത്തെ തുടര്‍ന്ന് പെപ്സി ഐപിഎല്‍ സ്പോണ്‍സര്‍ഷിപ്പില്‍ നിന്ന് പിന്മാറിയ ശേഷമാണ്...
Advertisement

Recent News