Home Tags Vidarbha

Tag: Vidarbha

വിദര്‍ഭയ്ക്കെതിരെ 26 റണ്‍സിന്റെ വിജയം നേടി കേരളം

സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ ഇന്ന് വിദര്‍ഭയ്ക്കെതിരെ നടന്ന മത്സരത്തില്‍ മികച്ച വിജയവുമായി കേരളം. ക്യാപ്റ്റന്‍ റോബിന്‍ ഉത്തപ്പയുടെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനത്തിന്റെ ബലത്തില്‍ 162/7 എന്ന സ്കോര്‍ നേടിയ കേരളം വിദര്‍ഭയെ...

പുറത്താകാതെ 69 റണ്‍സ് നേടിയ റോബിന്‍ ഉത്തപ്പയുടെ മികവില്‍ വിദര്‍ഭയ്ക്കെതിരെ കേരളത്തിന് 162 റണ്‍സ്

വിദര്‍ഭയ്ക്കെതിരെ സയ്യദ് മുഷ്താഖ് അലി ട്രോഫി മത്സരത്തില്‍ 162 റണ്‍സ് നേടി കേരളം. ആദ്യം ബാറ്റ് ചെയ്ത കേരളം 7 വിക്കറ്റ് നഷ്ടത്തിലാണ് ഈ സ്കോര്‍ നേടിയത്. 39 പന്തില്‍ നിന്ന് 69...

വിദര്‍ഭയെക്കാള്‍ കൂടുതല്‍ റണ്‍സ് നേടിയെങ്കിലും വി ജയദേവന്‍ രീതിയില്‍ ഒരു റണ്‍സിന് തോല്‍വിയേറ്റ് വാങ്ങി...

ദീപക് ചഹാറിന്റെ ഹാട്രിക്ക് നേട്ടത്തില്‍ വിദര്‍ഭയെ 99/9 എന്ന സ്കോറിന് ചെറുത്ത് നിര്‍ത്തിയ ശേഷം എട്ട് വിക്കറ്റ് നഷ്ടത്തില്‍ 105 റണ്‍സ് 13 ഓവറില്‍ നിന്ന് നേടിയെങ്കിലും രക്ഷയില്ലാതെ രാജസ്ഥാന്‍. മത്സരം മഴ...

വീണ്ടും ഹാട്രിക്കുമായി ദീപക് ചഹാര്‍, ഇത്തവണ സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍

ബംഗ്ലാദേശിനെതിരെയുള്ള ഹാട്രിക്ക് നേട്ടം സ്വന്തമാക്കി 48 മണിക്കൂറിനുള്ളില്‍ വീണ്ടുമൊരു ഹാട്രിക്കുമായി ദീപക് ചഹാര്‍. ഇന്ന് സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ രാജസ്ഥാന് വേണ്ടി വിദര്‍ഭയ്ക്കെതിരെയാണ് ദീപക് ചഹാറിന്റെ ഈ നേട്ടം. തന്റെ മൂന്നോവറില്‍...

രണ്ടാം ഏകദിനം ഫീല്‍ഡിംഗ് തിരഞ്ഞെടുത്ത് ഓസ്ട്രേലിയ, മാറ്റങ്ങളില്ലാതെ ഇന്ത്യ

ആദ്യ ഏകദിനത്തിലെ തോല്‍വിയ്ക്ക് ശേഷം പരമ്പരയില്‍ തിരിച്ചു വരവ് നടത്തുവാനായി ഫീല്‍ഡിംഗ് തിരഞ്ഞെടുത്ത് ഓസ്ട്രേലിയ. നാഗ്പൂരിലെ രണ്ടാം ഏകദിനത്തിലും ടോസ് വിരാട് കോഹ്‍ലിയ്ക്ക് നഷ്ടമാകുന്നതാണ് കണ്ടത്. ഇന്ത്യ മാറ്റങ്ങളില്ലാതെ ഇറങ്ങുമ്പോള്‍ ഓസ്ട്രേലിയയ്ക്ക് രണ്ട്...

വിദര്‍ഭയെ 208 റണ്‍സിനു പുറത്താക്കി കേരളം, 102 റണ്‍സ് ലീഡ് വഴങ്ങി

രഞ്ജി ട്രോഫി സെമിഫൈനലില്‍ വിദര്‍ഭയ്ക്കെതിരെ ശക്തമായ തിരിച്ചുവരവ് നടത്തി കേരളം. ഒരു ഘട്ടത്തില്‍ മത്സരം വിദര്‍ഭ തട്ടിയെടുത്തുവെന്ന് തോന്നിപ്പിച്ച നിമിഷത്തില്‍ നിന്ന് മത്സരത്തില്‍ തങ്ങളുടെ പ്രതീക്ഷ നിലനിര്‍ത്തുന്ന പ്രകടനവുമായി കേരള ബൗളര്‍മാര്‍ തിളങ്ങിയപ്പോള്‍...

കേരള ബാറ്റ്സ്മാന്മാര്‍ വെള്ളം കുടിച്ച പിച്ചില്‍ മെച്ചപ്പെട്ട ബാറ്റിംഗുമായി വിദര്‍ഭ, അവസാന ഓവറുകളില്‍ തിരിച്ചടിച്ച്...

കേരളത്തിനെതിരെ വലിയ സ്കോര്‍ നേടുവാനൊരുങ്ങി വിഭര്‍ഭ. ആദ്യ സെഷനില്‍ തന്നെ കേരളത്തിനു ചുരുട്ടിക്കെട്ടിയ ശേഷം വിദര്‍ഭ തങ്ങളുടെ ഒന്നാം ഇന്നിംഗ്സില്‍ നിന്ന് 171/5 എന്ന നിലയിലാണ്. ഫൈസ് ഫസല്‍ 75 റണ്‍സ് നേടി...

കേരളത്തിന്റെ നടുവൊടിച്ച് ഉമേഷ് യാദവ്, വിഷ്ണു വിനോദിന്റെ മികവില്‍ നൂറ് കടന്നു

വിദര്‍ഭയ്ക്കെതിരെ രഞ്ജി ട്രോഫി മത്സരത്തിന്റെ ആദ്യ ദിവസം ഒന്നാം ഇന്നിംഗ്സില്‍ തകര്‍ന്നടിഞ്ഞ് കേരളം. ഉമേഷ് യാദവിന്റെ ഏഴ് വിക്കറ്റ് നേട്ടമാണ് കേരളത്തിന്റെ സ്ഥിതി ദയനീയമാക്കിയത്. കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്തിയ വിദര്‍ഭ 28.4...

തുടക്കം പാളി, ആദ്യ മണിക്കൂറിനുള്ളില്‍ തന്നെ നാല് വിക്കറ്റ് നഷ്ടമായി കേരളം

രഞ്ജി ട്രോഫി സെമി ഫൈനലില്‍ വിദര്‍ഭയ്ക്കെതിരെ കേരളത്തിനു മോശം തുടക്കം. പത്തോവറുകള്‍ പൂര്‍ത്തിയാക്കുമ്പോളേക്കും കേരളത്തിനു 4 വിക്കറ്റാണ് നഷ്ടമായിരിക്കുന്നത്. ഉമേഷ് യാദവ് മൂന്നും രജനീഷ് ഗുര്‍ബാനി ഒരു വിക്കറ്റും നേടിയപ്പോള്‍ പത്തോവറുകള്‍ക്ക് ശേഷം...

പ്രായം കൂടും തോറും വീര്യം കൂടും വസീം ജാഫര്‍

രഞ്ജി ട്രോഫിയില്‍ ഏറ്റവും അധികം റണ്‍സ് നേടിയിട്ടുള്ള താരമാണ് വസീം ജാഫര്‍. 1996/97 സീസണില്‍ രഞ്ജി അരങ്ങേറ്റം കുറിച്ച വസീം രഞ്ജിയില്‍ റണ്‍ അടിച്ച് കൂട്ടി മുന്നേറുകയാണ്. ഇപ്പോള്‍ മറ്റൊരു ഏഷ്യന്‍ റെക്കോര്‍ഡ്...

വിഹാരിയ്ക്ക് ശതകം, നാല് റണ്‍സ് അകലെ ശതകം നഷ്ടമായി ജയന്ത് യാദവ്

216 റണ്‍സിന്റെ എഴാം വിക്കറ്റ് കൂട്ടുകെട്ടിനു ആദിത്യ സര്‍വാതേ അവസാന കുറിച്ചപ്പോള്‍ ഇറാനി ട്രോഫിയുടെ അഞ്ചാം ദിവസം അര്‍ഹമായ ശതകം നഷ്ടമായി ജയന്ത് യാദവ്. ഹനുമന വിഹാരി ശതകം നേടി റെസ്റ്റ് ഓഫ്...

ഇരട്ട ശതകം തികച്ച് വസീം ജാഫര്‍, ശതകം നേടി ഗണേഷ് സതീഷ്

ഇറാനിക്കപ്പില്‍ പടുകൂറ്റന്‍ സ്കോറിലേക്ക് കുതിച്ച് വിദര്‍ഭ. റെസ്റ്റ് ഓഫ് ഇന്ത്യയ്ക്കെതിരെയുള്ള മത്സരത്തിന്റെ രണ്ടാം ദിവസം വസീം ജാഫര്‍ തന്റെ ഇരട്ട ശതകം തികച്ചപ്പോള്‍ ഗണേഷ് സതീഷ് ശതകം നേടി. ഇന്നലെ ഒന്നാം ദിവസം...

വസീം ജാഫറിനു ശതകം, ഇറാനി കപ്പില്‍ വിദര്‍ഭയ്ക്ക് മികച്ച തുടക്കം

ഇറാനി കപ്പിനായുള്ള വിദര്‍ഭ റെസ്റ്റ് ഓഫ് ഇന്ത്യ പോരാട്ടത്തില്‍ മികവ് പുലര്‍ത്തി രഞ്ജി ചാമ്പ്യന്മാരായ വിദര്‍ഭ. ടോപ് ഓര്‍ഡറിന്റെ മികച്ച പ്രകടനത്തില്‍ വേറിട്ട് നിന്നത് വെറ്ററന്‍ താരം വസീം ജാഫറിന്റെ ശതകമായിരുന്നു. ഓപ്പണര്‍...

ജഡേജയ്ക്ക് പരിക്ക്, റെസ്റ്റ് ഓഫ് ഇന്ത്യ ടീമില്‍ ഇടം പിടിച്ച് രവിചന്ദ്രന്‍ അശ്വിന്‍

ദിയോദര്‍ ട്രോഫിയില്‍ ഇന്ത്യന്‍ ടീമിനെ നയിക്കാന്‍ നിയമിക്കപ്പെട്ടുവെങ്കിലും ചെറിയ അസ്വാസ്ഥ്യം കാരണം ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുവാന്‍ അശ്വിനു കഴിയാതെ പോകുകകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇറാനി ട്രോഫിയ്ക്കുള്ള റെസ്റ്റ് ഓഫ് ഇന്ത്യ ടീമില്‍ അശ്വിനു സ്ഥാനം...

ആദിത്യ താക്കറേ ജൂനിയര്‍ ലോകകപ്പ് ടീമിലേക്ക്

രഞ്ജി ട്രോഫി ഫൈനലില്‍ വിദര്‍ഭയ്ക്കായി തന്റെ ഫസ്റ്റ് ക്ലാസ് അരങ്ങേറ്റം കുറിച്ച ആദിത്യ താക്കറേ ഐസിസി അണ്ടര്‍ 19 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനൊപ്പം ചേരുന്നു. ഇന്ത്യന്‍ ടീമിലെ ഇഷാന്‍ പോറെല്‍ പരിക്കേറ്റതിനെത്തുടര്‍ന്നാണ് തീരുമാനം....

Recent News