Browsing Tag

Varun Deepak Nayanar

വിനൂ മങ്കഡ് ട്രോഫിയില്‍ കേരളത്തിന് ബാറ്റിംഗ് ദുഷ്കരം തന്നെ, തിളങ്ങിയത് വരുണ്‍ ദീപക് നായനാര്‍ മാത്രം

വിനൂ മങ്കഡ് ട്രോഫിയില്‍ കേരളത്തിന് വീണ്ടും മോശം ബാറ്റിംഗ് പ്രകടനം. സൗരാഷ്ട്രയ്ക്കെതിരെ ഇന്നത്തെ മത്സരത്തില്‍ കേരളത്തിന് 50 ഓവറില്‍ നിന്ന് 167/6 എന്ന സ്കോര്‍ മാത്രമാണ് നേടാനായത്. 69 റണ്‍സ് നേടിയ വരുണ്‍ ദീപക് നായനാര്‍ മാത്രമാണ് കേരള നിരയില്‍…