Home Tags US Open

Tag: US Open

ഒടുവിൽ പുരുഷ ടെന്നീസിൽ പുതിയ ഒരു ഗ്രാന്റ് സ്‌ലാം ജേതാവ് പിറക്കും!

ഏതാണ്ട് ആറു വർഷങ്ങൾക്ക് ശേഷം ടെന്നീസ് പുരുഷ വിഭാഗത്തിൽ ഈ വർഷം യു.എസ് ഓപ്പണിൽ ഒരു പുതിയ ജേതാവ് ഉണ്ടാവും എന്നുറപ്പായി. ലോക ഒന്നാം നമ്പർ താരം നൊവാക് ജ്യോക്കോവിച്ച്, മാരിൻ സിലിച്ച്,...

യു. എസ് ഓപ്പണിൽ രണ്ടാം റൗണ്ടിലേക്ക് അനായാസം മുന്നേറി ഒന്നാം സീഡ് പ്ലിസ്കോവ

സീഡ് ചെയ്യാത്ത ഉക്രൈൻ താരം അഹെലിന കലിനിനയെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്ത് ഒന്നാം സീഡ് ചെക് താരം കരോലിന പ്ലിസ്കോവ രണ്ടാം റൗണ്ടിലേക്ക് മുന്നേറി. ഇത് ആദ്യമായി ഗ്രാന്റ് സ്‌ലാമിൽ ഒന്നാമത് ആയി...

യുഎസ് ഓപ്പണില്‍ നിന്ന് പിന്മാറി സിമോണ ഹാലെപ്

യുഎസ് ഓപ്പണില്‍ നിന്ന് മറ്റൊരു താരം കൂടി പിന്മാറുന്നു. ലോക രണ്ടാം നമ്പര്‍ താരം സിമോണ ഹാലെപ് ആണ് യുഎസ് ഓപ്പണില്‍ നിന്ന് പിന്മാറുന്നുവെന്ന് അറിയിച്ചിരിക്കുന്നത്. വര്‍ദ്ധിച്ച് വരുന്ന കൊറോണ കേസുകളാണ് താരത്തിന്റെ...

യഎസ് ഓപ്പണ്‍, സെമിയില്‍ കീഴടങ്ങി സൗരഭ് വര്‍മ്മ

യോനക്സ് യുഎസ് ഓപ്പണ്‍ 2019ന്റെ സെമി ഫൈനലില്‍ പുറത്തായി ഇന്ത്യയുടെ സൗരഭ് വര്‍മ്മ. തായ്‍ലാന്‍ഡിന്റെ താനോംഗ്സാക് സീന്‍സോംബൂന്‍സുകിനോട് നേരിട്ടുള്ള ഗെയിമിലാണ് സൗരഭ് പരാജയപ്പെട്ടത്. 40 മിനുട്ട് നീണ്ട മത്സരത്തിനൊടുവില്‍ 9-21, 18-21 എന്ന...

ബൊപ്പണ്ണ സഖ്യം ക്വാര്‍ട്ടറിലേക്ക്

യുഎസ് ഓപ്പണ്‍ പുരുഷ വിഭാഗം ഡബിള്‍സ് ക്വാര്‍ട്ടറില്‍ കടന്ന് ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണയും റോജര്‍ വാസ്സെലിനും. ചാര്‍ഡി- മാര്‍ട്ടിന്‍ കൂട്ടുകെട്ടിനെ മൂന്ന് സെറ്റ് പോരാട്ടത്തില്‍ കീഴടക്കിയാണ് ബൊപ്പണ്ണയുടെ ടീം ക്വാര്‍ട്ടറിലേക്ക് കടന്നത്. സ്കോര്‍:...

കോർട്ടിലെ വസ്ത്രം മാറൽ, യുഎസ് ഓപ്പൺ അധികൃതർ മാപ്പ് പറഞ്ഞു

ഫ്രഞ്ച് വനിതാ താരം അലീസെ കോർനെറ്റിന് കോർട്ട് വാർണിങ് കൊടുത്ത സംഭവം വിവാദമായതോടെ യുഎസ് ഓപ്പൺ ടെന്നീസ് അധികൃതർ മാപ്പ് പറഞ്ഞു. ചൂട് അധികമുള്ള കാരണം രണ്ടാം സെറ്റിനും മൂന്നാം സെറ്റിനും ഇടയ്ക്കുള്ള...

ആദ്യ റൗണ്ടില്‍ പുറത്തായി യൂക്കി ബാംബ്രി

യുഎസ് ഓപ്പണില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു വേണ്ടി ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കുന്നതില്‍ നിന്ന് പിന്മാറിയ ഇന്ത്യന്‍ താരം യൂക്കി ബാംബ്രിയ്ക്ക് യുഎസ് ഓപ്പണ്‍ ആദ്യ റൗണ്ടില്‍ തന്നെ പരാജയം. ലോക 75ാം നമ്പര്‍ താരം...

ഒന്നാം സീഡ് ഹാലെപ് പുറത്ത്

വർഷത്തിലെ അവസാന ഗ്രാൻഡ്സ്ലാം ടൂര്ണമെന്റായ യുഎസ് ഓപ്പണ് അട്ടിമറിയോടെ തുടക്കം. ഒന്നാം സീഡും ഫ്രഞ്ച് ഓപ്പൺ ചാമ്പ്യനുമായ സിമോണ ഹാലെപ് ആദ്യ റൗണ്ടിൽ ഞെട്ടിക്കുന്ന പരാജയം ഏറ്റുവാങ്ങി. കായ് കനേപ്പിയാണ് 6-2,6-4 എന്ന...

സെമിയില്‍ പുറത്തായി അജയ് ജയറാം

യുഎസ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റിന്റെ സെമി ഫൈനലില്‍ പുറത്തായി അജയ് ജയറാം. ആറാം സീഡ് മാര്‍ക്ക് കാല്‍ജോയോടാണ് അജയ് തോറ്റ് പുറത്തായത്. സെമി ഫൈനലിലെ തോല്‍വി 13-21, 21-23 എന്ന സ്കോറിനായിരുന്നു. രണ്ടാം...

സെമി ഉറപ്പിച്ച് അജയ് ജയറാം

യുഎസ് ഓപ്പണില്‍ ദക്ഷിണ കൊറിയയുടെ ഹോ ക്വാംഗ് ഹീയെ നേരിട്ടുള്ള ഗെയിമുകളില്‍ പരാജയപ്പെടുത്തി അജയ് ജയറാം സെമിയില്‍. ടൂര്‍ണ്ണമെന്റിലെ ഏക ഇന്ത്യന്‍ പ്രതീക്ഷയാണ് അജയ്. നേരത്തെ പ്രണോയയും പാരുപള്ളി കശ്യപും ടൂര്‍ണ്ണമെന്റില്‍ നിന്ന്...

അജയ് ജയറാം യുഎസ് ഓപ്പണ്‍ രണ്ടാം റൗണ്ടില്‍

മൂന്ന് ഗെയിം പോരാട്ടത്തിനൊടുവില്‍ പൊരുതി നേടിയ ജയവുമായി ഇന്ത്യുയുടെ അജയ് ജയറാം യുഎസ് ഓപ്പണ്‍ രണ്ടാം റൗണ്ടിലേക്ക്. ലോക റാങ്കിംഗില്‍ 132ാം സ്ഥാനത്തുള്ള അജയയെ 368ാം റാങ്കുകാരന്‍ കൊറിയയുടെ യുന്‍ ക്യു ലീയാണ്...

പ്രണോയും കശ്യപ്പുമില്ല, യുഎസ് ഓപ്പണില്‍ ഇന്ത്യന്‍ പ്രതിനിധിയായി അജയ് ജയറാം

നാളെ ആരംഭിക്കുന്ന യുഎസ് ഓപ്പണ്‍ വേള്‍ഡ് ടൂര്‍ സൂപ്പര്‍ 300 ടൂര്‍ണ്ണമെന്റില്‍ ഇന്ത്യന്‍ പ്രതീക്ഷയായി അജയ് ജയറാം. നിലവിലെ ചാമ്പ്യനായ എച്ച് എസ് പ്രണോയയും ഫൈനലിസ്റ്റായ പാരുപള്ളി കശ്യപും ഈ വര്‍ഷത്തെ ടൂര്‍ണ്ണമെന്റ്...

യുഎസ് ഓപ്പണിൽ അട്ടിമറികളുടെ ദിവസം 

വർഷത്തെ അവസാന ഗ്രാൻഡ്‌സ്ലാം ടൂർണമെന്റായ യുഎസ് ഓപ്പണിൽ ഇന്നലെ അട്ടിമറികളുടെ ദിവസമായിരുന്നു. വനിതകളിൽ അഞ്ചാം സീഡ് വോസ്നിയാക്കി സീഡ് ചെയ്യപ്പെടാത്ത താരം മക്കറോവയോട് മൂന്ന് സീറ്റുകൾ നീണ്ട പോരാട്ടത്തിൽ തോൽവി സമ്മതിച്ചപ്പോൾ പതിനൊന്നാം...

ഷറപ്പോവയ്ക്ക് യുഎസ് ഓപ്പൺ വൈൽഡ് കാർഡ്

ഉത്തേജക പരിശോധനയിൽ പിടിക്കപ്പെട്ട് ഈ വർഷത്തിൽ തിരിച്ചുവരവ് നടത്തിയ മരിയ ഷറപ്പോവക്ക് യുഎസ് ഓപ്പണിൽ വൈൽഡ് കാർഡ് ലഭിച്ചു. മുൻ യുഎസ് ഓപ്പൺ ചാമ്പ്യൻ കൂടിയാണ് മരിയ. വിലക്കിന് ശേഷമുള്ള ഫ്രഞ്ച് ഓപ്പൺ...
Advertisement

Recent News