Browsing Tag

Umran Malik

സൗരാഷ്ട്ര 98 റൺസിന് ഓള്‍ഔട്ട്, ഉമ്രാനും മുകേഷും കുൽദീപും കസറി, ഇറാനി കപ്പിൽ റെസ്റ്റ് ഓഫ് ഇന്ത്യയുടെ…

ഇറാനി കപ്പിൽ രഞ്ജി ചാമ്പ്യന്മാരായ സൗരാഷ്ട്രയെ 98 റൺസിന് എറിഞ്ഞിട്ട് റെസ്റ്റ് ഓഫ് ഇന്ത്യ. ഇന്ന് മുകേഷ് കുമാര്‍, കുൽദീപ് സെന്‍, ഉമ്രാന്‍ മാലിക് എന്നിവരുടെ തകര്‍പ്പന്‍ ബൗളിംഗ് പ്രകടനത്തിന് മുന്നിൽ പിടിച്ചു നിൽക്കുവാന്‍ സൗരാഷ്ട്ര…

“ഐ പി എല്ലിൽ തിളങ്ങിയ മൂന്ന് താരങ്ങളെ താൻ ആയിരുന്നെങ്കിൽ ലോകകപ്പ് ടീമിൽ എടുത്തേനെ”

മൂന്ന് താരങ്ങളുടെ ലോകകപ്പ് ടീമിലെ അഭാവത്തെ കുറിച്ച് വിമർശനവുമായി മുൻ ഇന്ത്യൻ സെലക്ടർ വെങ്സർക്കർ. ഞാൻ ആയിരുന്നു എങ്കിൽ ടി20 ലോകകപ്പിനായി മുഹമ്മദ് ഷമി, ഉംറാൻ മാലിക്, ശുഭ്മാൻ ഗിൽ എന്നിവരെ തിരഞ്ഞെടുക്കുമായിരുന്നു. എന്ന് അദ്ദേഹം പറഞ്ഞു.…

“എവിടെയാണ് ഉമ്രാൻ മാലികും ദീപക് ചാഹറും?”

ഇന്ത്യ വലിയ പ്രതീക്ഷയോടെ കാണുന്ന ഉമ്രാൻ മാലികും ദീപക് ചാഹറും എല്ലാം എവിടെയാണ് ഉള്ളത് എന്ന ചോദ്യവുനായി മുൻ ഇന്ത്യ സ്പിന്നർ ഹർഭജൻ സിങ്. ഇന്നലെ ശ്രീലങ്കയോട് ഏറ്റ പരാജയത്തിനു പിന്നാലെ ട്വീറ്റ് ചെയ്താണ് ഹർഭജൻ തന്റെ രോഷം വ്യക്തമാക്കിയത്‌. 150…

ഉമ്രാന്‍ ഇന്ത്യയുടെ ലോകകപ്പ് പദ്ധതികളിൽ പരിഗണിക്കപ്പെടുന്ന താരം – രോഹിത് ശര്‍മ്മ

ഉമ്രാന്‍ മാലിക് ഇന്ത്യയുടെ ഭാവി താരം ആണെന്നും ഇന്ത്യയുടെ ലോകകപ്പ് സംഘത്തിലേക്ക് ഉറപ്പായും പരിഗണിക്കപ്പെടുന്ന ഒരു താരമാണ് ഉമ്രാന്‍ മാലിക് എന്നും പറഞ്ഞ് രോഹിത് ശര്‍മ്മ. ഐപിഎലിന്റെ കണ്ടെത്തലായ താരം അടുത്തിടെ ഇന്ത്യയ്ക്കായി അരങ്ങേറ്റം…

“ഉമ്രാൻ മാലികിനെ ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തണം”

ഈ വർഷം ഓസ്ട്രേലിയയിൽ വെച്ച് നടക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഫാസ്റ്റ് ബൗളർ ഉമ്രാൻ മാലികിനെ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മുൻ ഇന്ത്യൻ ക്യാപ്റ്റൻ ദിലീപ് വെങ്‌സർക്കർ. കഴിഞ്ഞ ഐ.പി.എല്ലിൽ മികച്ച പ്രകടനം പുറത്തെടുത്തതോടെയാണ് ഉമ്രാൻ

മൂന്നാം ടി20യിൽ ഉമ്രാൻ മാലിക്കിനെ കളിപ്പിക്കണമെന്ന് സഹീർ ഖാൻ

ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ടി20യിൽ ഫാസ്റ്റ് ബൗളർ ഉമ്രാൻ മാലിക്കിനെ ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി മുൻ ഇന്ത്യൻ ഫാസ്റ്റ് ബൗളർ സഹീർ ഖാൻ. ദക്ഷിണാഫ്രിക്കക്കെതിരായ രണ്ട് ടി20 മത്സരങ്ങളും ഇന്ത്യ പരാജയപെട്ടതിന് പിന്നാലെയാണ് സഹീർ ഖാൻ ഉമ്രാൻ

ഉമ്രാന്‍ മാലികിനെ ലോകകപ്പിന് തിരഞ്ഞെടുക്കാന്‍ ആയിട്ടില്ല – രവി ശാസ്ത്രി

പേസ് കൊണ്ട് ക്രിക്കറ്റ് ലോകത്തെ അത്ഭുതപ്പെടുത്തിയ താരമാണ് ഉമ്രാന്‍ മാലിക്. ഐപിഎലില്‍ ശ്രദ്ധേയമായ പ്രകടനം പുറത്തെടുത്ത താരത്തിന് ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ഇന്ത്യന്‍ സംഘത്തിൽ ഇടം ലഭിച്ചിട്ടുണ്ട്. താരത്തിന് ആദ്യ മത്സരത്തിൽ അവസരം…

ഇത്രയും വേഗത്തിലെറിയുന്ന താരത്തെ നേരിടുവാന്‍ ആര്‍ക്കും താല്പര്യമില്ല – ടെംബ ബാവുമ

ഇന്ത്യയ്ക്കെതിരെ ടി20 പരമ്പരയിൽ ദക്ഷിണാഫ്രിക്ക ഇറങ്ങുമ്പോള്‍ ഇന്ത്യന്‍ നിരയിലെ ഏറ്റവും വേഗത്തിൽ പന്തെറിയുന്ന ഉമ്രാന്‍ മാലിക് തന്റെ അരങ്ങേറ്റം കുറിയ്ക്കുവാന്‍ സാധ്യതയുണ്ട്. താരത്തെ നേരിടുന്നതിനെക്കുറിച്ച് ദക്ഷിണാഫ്രിക്ക നായകന്‍ ടെംബ…

മികച്ച സ്കോറിൽ നിന്ന് തകര്‍ന്ന് കൊൽക്കത്ത, രക്ഷയ്ക്കെത്തി റസ്സലും ബില്ലിംഗ്സും

ഐപിഎലില്‍ ബാറ്റിംഗ് തിരഞ്ഞെടുത്ത കൊല്‍ക്കത്തയ്ക്ക് 177 റൺസ്. മികച്ച തുടക്കത്തിന് ശേഷം 94/5 എന്ന നിലയിലേക്ക് വീണ ടീമിനെ സാം ബില്ലിംഗ്സും ആന്‍ഡ്രേ റസ്സലും ചേര്‍ന്ന് 63 റൺസ് ആറാം വിക്കറ്റിൽ നേടിയാണ് മുന്നോട്ട് നയിച്ചത്. വെങ്കിടേഷ് അയ്യരെ…

ഉമ്രാന്‍ മാലിക്കിനെ പോലെയുള്ള യുവ പേസര്‍മാരെ കാണുമ്പോള്‍ ആവേശം – ലോക്കി ഫെര്‍ഗൂസൺ

ലോകത്തിലെ തന്നെ ഏറ്റവും വേഗത്തിൽ പന്തെറിയുന്ന താരമാണ് ലോക്കി ഫെര്‍ഗൂസൺ. എന്നാൽ ഐപിഎലില്‍ താരത്തെ വരെ ആവേശം കൊള്ളിക്കുകയാണ് സൺറൈസേഴ്സിന്റെ ഉമ്രാന്‍ മാലിക്. ഉമ്രാന്‍ മാലിക്കിനെ പോലെ വേഗത്തിൽ പന്തെറിയുവാന്‍ ശേഷിയുള്ള യുവ പേസര്‍മാര്‍ തന്നെ…