Browsing Tag

Umaid Asif

ബയോ ബബിള്‍ ലംഘനം, പേഷ്വാര്‍ സല്‍മിയുടെ രണ്ട് താരങ്ങള്‍ ഫൈനലിനില്ല

ഇന്ന് നടക്കുന്ന് പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് ഫൈനലിൽ പേഷ്വാര്‍ സല്‍മി താരങ്ങളായ ഹൈദര്‍ അലിയും ഉമൈദ് ആസിഫും കളിക്കില്ല. ഇരുവരും ബയോ ബബിള്‍ ലംഘനം നടത്തിയെന്ന് സമ്മതിച്ചതിനെത്തുടര്‍ന്നാണ് ഇത്. ബയോ ബബിളിന് പുറത്ത് ആളുകളെ കണ്ടുവെന്നും ആവശ്യമായ…

ആദ്യ ജയം സ്വന്തമാക്കി പേഷ്വാര്‍ സല്‍മി, 34 റണ്‍സിന്റെ ജയം

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ 34 റണ്‍സിന്റെ ജയം സ്വന്തമാക്കി പേഷ്വാര്‍ സല്‍മി. ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ ഇസ്ലാമാബാദ് യുണൈറ്റഡിനെതിരെയാണ് പേഷ്വാറിന്റെ ആധികാരിക ജയം. മത്സരത്തില്‍ ടോസ് നേടിയ ഇസ്ലാമാബാദ് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.…