Browsing Tag

U19

ഇന്ത്യയുടെ ഭാവി സുരക്ഷിതമായ കൈകളിൽ, ലോകകപ്പ് നേടിയ ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ഇന്നലെ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി അഞ്ചാം അണ്ടർ 19 ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി. ടീമിന്റെ പ്രകടനം ഗംഭീരം ആയിരുന്നു എന്നും രാജ്യത്തെ ക്രിക്കറ്റിന്റെ ഭാവി സുരക്ഷിതവും കഴിവുള്ളതുമായ…

വിസ ലഭിച്ചില്ല, അഫ്ഗാനിസ്ഥാന്റെ സന്നാഹ മത്സരങ്ങള്‍ ഉപേക്ഷിച്ചു

വെസ്റ്റിന്‍ഡീസിൽ നടക്കുന്ന അണ്ടര്‍ 19 ലോകകപ്പിനുള്ള വിസ ലഭിയ്ക്കുന്നതിൽ കാലതാമസം നേരിട്ടതിനാൽ തന്നെ അഫ്ഗാനിസ്ഥാന്റെ സന്നാഹ മത്സരങ്ങള്‍ ഉപേക്ഷിച്ചു. ടീമിന് ഇതുവരെ വെസ്റ്റിന്‍ഡീസിൽ എത്താന്‍ ആയിട്ടില്ല. ജനൂവരി 14ന് ആണ് ടൂര്‍ണ്ണമെന്റ്…

അണ്ടര്‍ 19 ലോകകപ്പ് യോഗ്യത മത്സരങ്ങള്‍ക്കുള്ള യുഎസ്എ ടീം പ്രഖ്യാപിച്ചു

വരാനിരിക്കുന്ന അണ്ടര്‍ 19 ലോകകപ്പ് യോഗ്യത മത്സരങ്ങള്‍ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് യുഎസ്എ ക്രിക്കറ്റ്. 14 അംഗ സംഘത്തെയാണ് യുഎസ്എ ക്രിക്കറ്റ് പ്രഖ്യാപിച്ചിരിക്കുന്നത്. 4 താരങ്ങളെ റിസര്‍വ് താരമായും പ്രഖ്യാപിച്ചിട്ടുണ്ട്. ഓഗസ്റ്റിലാണ് യോഗ്യത…

അഫ്ഗാനിസ്ഥാന്‍ U-19 ഏഷ്യന്‍ ചാമ്പ്യന്മാര്‍

പാക്കിസ്ഥാനെ 185 റണ്‍സിനു പരാജയപ്പെടുത്തി U-19 ഏഷ്യന്‍ ചാമ്പ്യന്മാരായി അഫ്ഗാനിസ്ഥാന്‍. ഇന്ന് നടന്ന ഫൈനല്‍ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ നിശ്ചിത 50 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 248 റണ്‍സ് നേടുകയായിരുന്നു. മറുപടി…

വീണ്ടും കിരീടം ചൂടി ഇംഗ്ലണ്ട് യുവ നിര

പോർച്ചുഗലിനെ കീഴടക്കി ഇംഗ്ലണ്ട് അണ്ടർ 19 യൂറോ കിരീടം സ്വന്തമാക്കി. ചരിത്രത്തിൽ ആദ്യമായാണ് ഇംഗ്ലണ്ട് അണ്ടർ 19 യൂറോപ്യൻ കിരീടം നേടുന്നത്. 2-1 നാണ് ഇംഗ്ലണ്ട് യുവ നിര പോർച്ചുഗലിനെ തകർത്തത്. ജോർജിയയിൽ നടന്ന ഫൈനൽ മത്സരത്തിൽ ഈസ സുലൈമാനിലൂടെ…

വിനു മങ്കാദ് ട്രോഫി: കേരളത്തിനു 113 റണ്‍സ് വിജയം

ഹൈദ്രാബാദ്: ഗോവയ്ക്കെതിരെയുള്ള U-19 ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ കേരളത്തിനു വമ്പന്‍ ജയം. ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച കേരളം 50 ഓവറില്‍ 325 റണ്‍സ് നേടുകയായിരുന്നു. രോഹന്‍ എസ് കുന്നുമലും (162) ഡാരില്‍ എസ് ഫെരാരിയോയും (101 നോട്ടൗട്ട്) നേടിയ…