Browsing Tag

U-19 Worldcup

U-19 ക്രിക്കറ്റ് ടീമിനെ പ്രോത്സാഹിപ്പിക്കാന്‍ ഇന്ത്യന്‍ ഹോക്കി ടീമുമെത്തി

രണ്ട് ദിവസം മുമ്പ് ഇന്ത്യയുടെ ജപ്പാനുമെതിരെയുള്ള മത്സരം കാണാന്‍ U-19 ലോകകപ്പ് ഇന്ത്യന്‍ ടീം എത്തിയിരുന്നു. ജപ്പാനെ 6-0നു ഇന്ത്യ തകര്‍ത്തത് കണ്ടാസ്വദിച്ച് മടങ്ങിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ലീഗിലെ അവസാന മത്സരം കാണുവാന്‍ ഇന്ത്യന്‍ ഹോക്കി…