കേന്ദ്ര കരാര്‍ വേണ്ടെന്ന് വെച്ച ബോള്‍ട്ട് എംഐ എമിറേറ്റ്സിലേക്ക് Sports Correspondent Aug 12, 2022 മുംബൈ ഇന്ത്യന്‍സിന്റെ ദുബായ് ഫ്രാഞ്ചൈസിയായ എംഐ എമിറേറ്റ്സിലേക്ക് എത്തി ട്രെന്റ് ബോള്‍ട്ട്. അടുത്തിടെ…
ന്യൂസിലാണ്ട് കേന്ദ്ര കരാര്‍ വേണ്ടെന്ന് തീരുമാനിച്ച് ട്രെന്റ് ബോള്‍ട്ട് Sports Correspondent Aug 10, 2022 ന്യൂസിലാണ്ടിന്റെ കേന്ദ്ര കരാര്‍ വേണ്ടെന്ന തീരുമാനം എടുത്ത് കീവീസ് പേസര്‍ ട്രെന്റ് ബോള്‍ട്ട്. തന്റെ…
ന്യൂസിലാണ്ട് നിരയിലേക്ക് പ്രമുഖര്‍ തിരികെ എത്തുന്നു Sports Correspondent Jul 25, 2022 കെയിന്‍ വില്യംസൺ, ട്രെന്റ് ബോള്‍ട്ട് എന്നിവര്‍ ന്യൂസിലാണ്ട് പരിമിത ഓവര്‍ ടീമിലേക്ക് തിരികെ എത്തുന്നു.…
ഇംഗ്ലണ്ടിന് 360 റൺസ്, ഓവര്‍ട്ടണിന് അരങ്ങേറ്റത്തിൽ ശതകം നഷ്ടം Sports Correspondent Jun 25, 2022 ജോണി ബൈര്‍സ്റ്റോ നേടിയ 162 റൺസിന്റെയും ജാമി ഓവര്‍ട്ടണിന്റെ 97 റൺസിന്റെയും ബലത്തിൽ 360 റൺസ് നേടി ഇംഗ്ലണ്ട്. 42 റൺസ്…
തകര്‍ച്ചയിൽ നിന്ന് ഉയര്‍ത്തെഴുന്നേറ്റ് ഇംഗ്ലണ്ട്, ടീമിനെ ബൈര്‍സ്റ്റോയും ജാമി… Sports Correspondent Jun 24, 2022 55/6 എന്ന നിലയിലേക്ക് തകര്‍ന്ന് വീണ ഇംഗ്ലണ്ടിന്റെ രക്ഷകരായി ജോണി ബൈര്‍സ്റ്റോയും ജാമി ഓവര്‍ട്ടണും. ട്രെന്റ്…
മക്കല്ലം ആവശ്യപ്പെടുന്ന രീതിയിലാണ് ഇപ്പോള്‍ ഇംഗ്ലണ്ടിന്റെ പ്രകടനം – ട്രെന്റ്… Sports Correspondent Jun 22, 2022 ക്യാപ്റ്റനും കോച്ചും മാറിയതോടെ അടിമുടി ശൈലി മാറ്റിയാണ് ഇംഗ്ലണ്ട് ടെസ്റ്റ് ടീം മുന്നോട്ട് വന്നത്. ആക്രമോത്സുക…
ട്രെന്റ് ബ്രിഡ്ജിൽ ന്യൂസിലാണ്ടിനെ വീഴ്ത്തി ജോണി ബൈര്‍സ്റ്റോ Sports Correspondent Jun 14, 2022 ജോണി ബൈര്‍സ്റ്റോയുടെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനത്തിന്റെ ബലത്തിൽ ഇംഗ്ലണ്ടിന് ട്രെന്റ് ബ്രിഡ്ജ് ടെസ്റ്റിലും വിജയം.…
ലഞ്ചിന് പിരിയുമ്പോള്‍ ഇംഗ്ലണ്ടിന് 1 വിക്കറ്റ് നഷ്ടം, ഇനി വേണ്ടത് 263 റൺസ് Sports Correspondent Jun 14, 2022 ന്യൂസിലാണ്ടിനെതിരെ 299 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ഇംഗ്ലണ്ടിന് 1 വിക്കറ്റ് നഷ്ടം. 9 ഓവറിൽ 36 റൺസാണ് ട്രെന്റ്…
അഞ്ച് വിക്കറ്റുമായി ട്രെന്റ് ബോള്‍ട്ട്, ഇംഗ്ലണ്ടിന്റെ ലീഡ് മോഹങ്ങള്‍ക്ക് തിരിച്ചടി Sports Correspondent Jun 13, 2022 ട്രെന്റ് ബ്രിഡ്ജ് ടെസ്റ്റിൽ ശക്തമായ തിരിച്ചുവരവ് നടത്തി ന്യൂസിലാണ്ട്. മത്സരത്തിന്റെ നാലാം ദിവസം ന്യൂസിലാണ്ട്…
ജോ റൂട്ടിനെ പിടിച്ചുകെട്ടാനാകാതെ ന്യൂസിലാണ്ട്, ഇംഗ്ലണ്ട് കുതിയ്ക്കുന്നു, പോപിനും… Sports Correspondent Jun 12, 2022 ന്യൂസിലാണ്ടിന്റെ 553 റൺസിന് മികച്ച മറുപടിയുമായി ഇംഗ്ലണ്ട്. ഇന്ന് ട്രെന്റ് ബ്രിഡ്ജ് ടെസ്റ്റിന്റെ മൂന്നാം ദിവസം…