Home Tags Tottenham Hotspur

Tag: Tottenham Hotspur

റബോണ ഗോളും ചുവപ്പ് കാർഡും സ്പർസിന്, ഡാർബി ജയം ആഴ്സണലിന്

ടോട്ടൻഹാമിന്റെ ടോപ് ഫോർ പ്രതീക്ഷകൾക്ക് തിരിച്ചടി നൽകികൊണ്ട് നോർത്ത് ലണ്ടൺ ഡെർബിയിൽ ജയിച്ച് കയറി ആഴ്‌സണൽ. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ആഴ്‌സണലിന്റെ ജയം. ടോട്ടൻഹാം താരം എറിക് ലാമേല ചുവപ്പ് കാർഡ് കണ്ട്...

ടോട്ടൻഹാമിൽ കരിയർ അവസാനിപ്പിക്കാനാണ് സോണിന് ആഗ്രഹം : ജോസെ മൗറിനോ

ടോട്ടൻഹാമിൽ തന്നെ തന്റെ കരിയർ അവസാനിപ്പിക്കാനാണ് ടോട്ടൻഹാം സൂപ്പർ താരം സോണിന്റെ ആഗ്രഹമെന്ന് പരിശീലകൻ ജോസ്‌ മൗറിനോ. താരവുമായി പുതിയ കരാറിനുള്ള ചർച്ചകൾ ടോട്ടൻഹാം ഉടൻ ആരംഭിക്കുമെന്നും കൊറോണ വൈറസ് ബാധ മൂലമാണ്...

ട്രാൻസ്ഫർ വിൻഡോ അടക്കുന്നതിന് മുൻപ് ടോട്ടൻഹാം പുതിയ സ്‌ട്രൈക്കറെ വാങ്ങും : ജോസെ മൗറിനോ

ഈ സമ്മറിലെ ട്രാൻസ്ഫർ വിൻഡോ ഒക്ടോബർ 5ന് അടയ്ക്കുന്നതിന് മുൻപ് ടോട്ടൻഹാം ഒരു പുതിയ സ്‌ട്രൈക്കറെ ടീമിൽ എത്തിക്കുമെന്ന് പരിശീലകൻ ജോസെ മൗറിനോ. നിലവിൽ ഹാരി കെയ്ൻ മാത്രമാണ് ടീമിലെ സ്ഥിരം സ്‌ട്രൈക്കർ....

ടോട്ടൻഹാം ഗോൾ കീപ്പിങ് പരിശീലകന് വിലക്ക്

ടോട്ടൻഹാം ഗോൾ കീപ്പിങ് പരിശീലകൻ ന്യൂനോ സാന്റോസിനു പിഴയും ഒരു മത്സരത്തിൽ നിന്നും വിലക്കും. ന്യൂ കാസിലിനെതിരായ പ്രീമിയർ ലീഗ് മത്സരത്തിൽ മത്സരം തീരാൻ നിമിഷങ്ങൾ ബാക്കി നിൽക്കെ റഫറി പെനാൽറ്റി അനുവദിച്ചിരുന്നു....

പെനാൽറ്റിയിൽ ചെൽസിയെ വീഴ്ത്തി മൗറിനോയും ടോട്ടൻഹാമും

ലീഗ് കപ്പിൽ പെനാൽറ്റി ഷൂട്ട്ഔട്ടിൽ ചെൽസിയെ വീഴ്ത്തി ടോട്ടൻഹാം ഇ.എഫ്.എൽ കപ്പിന്റെ ക്വർട്ടർ ഫൈനലിൽ. മത്സരത്തിന്റെ ഭൂരിഭാഗവും ലീഡ് നിലനിർത്തിയതിന് ശേഷമാണ് പെനാൽറ്റി ഷൂട്ട് ഔട്ടിൽ തോറ്റ് ചെൽസി പുറത്തായത്. ആദ്യ പകുതിയിൽ...

ചെൽസിയിൽ നിന്ന് അന്റോണിയോ റുഡിഗെറിനെ സ്വന്തമാക്കാൻ ജോസെ മൗറീനോ

ചെൽസി പ്രതിരോധ താരം അന്റോണിയോ റുഡിഗെറിനെ സ്വന്തമാക്കാൻ ടോട്ടൻഹാം പരിശീലകൻ ജോസെ മൗറീനോ. മോശം ഫോമിനെ തുടർന്ന് ചെൽസി നിരയിൽ റുഡിഗെറിന് അവസരങ്ങൾ കുറഞ്ഞതിന് പിന്നാലെയാണ് ചെൽസിയുടെ ലണ്ടൻ എതിരാളികൾ താരത്തെ സ്വന്തമാക്കാൻ...

വോൾവ്‌സിൽ നിന്നും ഡോഹെർട്ടിയുടെ ട്രാൻസ്ഫർ പൂർത്തിയാക്കി സ്പർസ്‌

വോൾവ്‌സിൽ നിന്നും പ്രതിരോധ താരം മാറ്റ് ഡോഹെർട്ടിയെ സ്വന്തമാക്കി സ്പർസ്‌. നാല് വർഷത്തെ കരാറിലാണ് ഡോഹെർട്ടി വോൾവ്‌സിൽ നിന്നും സ്പർസിൽ എത്തുന്നത്. 28കാരനായ ഡോഹെർട്ടി കഴിഞ്ഞ സീസണിൽ വോൾവ്‌സിന് വേണ്ടി 50 മത്സരങ്ങളിൽ...

പോച്ചെറ്റിനോയുടെ മകന് ടോട്ടൻഹാമിൽ പുതിയ കരാർ

മുൻ ടോട്ടൻഹാം പരിശീലകൻ പോച്ചെറ്റിനോയുടെ മകൻ മൗറിസിയോ പോച്ചെറ്റിനോക്ക് ടോട്ടൻഹാമിൽ പുതിയ കരാർ. പോച്ചെറ്റിനോയെ പരിശീലക സ്ഥാനത്ത് നിന്ന് ടോട്ടൻഹാം നേരത്തെ പുറത്താക്കിയെങ്കിലും മകന് പുതിയ കരാർ നൽകാൻ ടോട്ടൻഹാം തീരുമാനിക്കുകയായിരുന്നു. 19കാരനായ മൗറിസിയോ...

മുൻ സ്പർസ്‌ പരിശീലകൻ പോച്ചെറ്റീനോക്കെതിരെ വിമർശനവുമായി ട്രിപ്പിയർ

മുൻ സ്പർസ്‌ പരിശീലകൻ പോച്ചെറ്റിനോക്കെതിരെയും സ്പർസ്‌ ചെയർമാൻ ഡാനിയൽ ലെവിക്കെതിരെയും കടുത്ത വിമർശനങ്ങളുമായി മുൻ സ്പർസ്‌ താരം കീറൻ ട്രിപ്പിയർ. ഇരുവരും സ്പർസിൽ തന്റെ ഭാവിയെ പറ്റി ഉറപ്പു തന്നില്ലെന്നും അതാണ് താൻ സ്പർസ്‌...

ടോട്ടൻഹാം താരങ്ങൾ പരിക്കുമാറി തിരിച്ചെത്തി

ഏറെ കാലമായി പരിക്കിന്റെ പിടിയിലായിരുന്ന ടോട്ടൻഹാം താരങ്ങളായ ഹരി കെയ്ൻ, ബെർഗ്വിൻ, സിസോക്കോ എന്നിവരുടെ പരിക്കുകൾ ബേധമായെന്ന് ടോട്ടൻഹാം പരിശീലകൻ ജോസെ മൗറിനോ. എന്നാൽ അവർ കളത്തിൽ തിരിച്ചെത്താൻ എത്ര സമയമെടുക്കുമെന്ന് അറിയില്ലെന്നും...

പ്രീമിയർ ലീഗ് സീസൺ പൂർത്തിയാക്കുന്നതാണ് എല്ലാവർക്കും നല്ലതെന്ന് മൗറിനോ

ഈ വർഷത്തെ പ്രീമിയർ ലീഗ് സീസൺ പൂർത്തിയാക്കുന്നതാണ് എല്ലാവർക്കും നല്ലതെന്ന് ടോട്ടൻഹാം പരിശീലകൻ ജോസെ മൗറിനോ. ബാക്കിയുള്ള മുഴുവൻ മത്സരങ്ങളും കളിക്കുന്നത് ഫുട്ബോളിനും പ്രീമിയർ ലീഗിനും നല്ലതാവുമെന്നും മൗറിനോ പറഞ്ഞു. ഫുട്ബോൾ മത്സരങ്ങൾ അടച്ചിട്ട...

പരിശീലന ഗ്രൗണ്ട് താരങ്ങൾക്ക് തുറന്ന് കൊടുത്ത് ടോട്ടൻഹാം

കൊറോണ വൈറസ് ബാധ മൂലം അടച്ചിട്ട പരിശീലന ഗ്രൗണ്ടുകൾ താരങ്ങൾക്ക് തുറന്ന് കൊടുത്ത് ടോട്ടൻഹാം. ടോട്ടൻഹാമിന്റെ പരിശീലന ഗ്രൗണ്ടിലെ ചില ഗ്രൗണ്ടുകൾ മാത്രമാണ് നിലവിൽ തുറന്നു കൊടുത്തിരിക്കുന്നത്. എന്നാൽ ശക്തമായ നിയന്ത്രങ്ങൾ പാലിച്ചു...

അഞ്ചടിച്ച് റെഡ്സ്റ്റാറിനെതിരെ വമ്പൻ ജയവുമായി സ്പർസ്

യൂറോപ്പിൽ വമ്പൻ തിരിച്ചുവരവുമായി ടോട്ടെൻഹാം ഹോട്ട് സ്പർസ്. എതിരില്ലാത്ത അഞ്ച് ഗോളുകൾക്കാണ് സ്പർസ് ഇന്ന് റെഡ് സ്റ്റാർ ബെൽഗ്രേഡിനെ പരാജയപ്പെടുത്തിയത്. ബയേണിനോട് 7-2 നാണം കെട്ട തോൽവി വഴങ്ങിയ സ്പർസ് ചാമ്പ്യൻസ് ലീഗിൽ...

രണ്ടടിച്ച് സോൺ, പാലസിനെ കെട്ട്കെട്ടിച്ച് ടോട്ടൻഹാം

പ്രീമിയർ ലീഗിൽ തങ്ങളുടെ കരുത്തുറ്റ പ്രകടനത്തിന്റെ പിൻബലത്തിൽ ക്രിസ്റ്റൽ പാലസിനെ ഗോളിൽ മുക്കി ടോട്ടൻഹാം. ക്രിസ്റ്റൽ പാലസിനെ ഏകപക്ഷീയമായ നാല് ഗോളുകൾക്കാണ് ടോട്ടൻഹാം തോൽപ്പിച്ചത്. ഈ സീസണിൽ ടോട്ടൻഹാമിന്റെ മികച്ച പ്രകടനം കണ്ട...

യുണൈറ്റഡിനു പിന്നാലെ ടോട്ടനത്തിനെയും ഞെട്ടിക്കുമോ ക്രിസ്റ്റൽ പാലസ്?

അന്താരാഷ്ട്ര മത്സരങ്ങളുടെ ഇടവേളയ്ക്ക് മുമ്പ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഞെട്ടിച്ച ക്രിസ്റ്റൽ പാലസിനെ കരുതി തന്നെയാവും പോച്ചറ്റീനയുടെ ടീം നേരിടാൻ ഇറങ്ങുക. വലിയ ടീമുകൾക്ക് എതിരെ അവരുടെ മൈതാനത്ത് കഴിഞ്ഞ കുറേ സീസണുകളിൽ ആയി...
Advertisement

Recent News