Browsing Tag

test

ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കായുള്ള ശ്രീലങ്കൻ സ്ക്വാഡ് പ്രഖ്യാപിച്ചു

ഇന്ത്യക്കെതിരായ രണ്ട് ടെസ്റ്റുകളുടെ പരമ്പരയ്ക്കുള്ള ടീമിനെ ശ്രീലങ്കൻ ക്രിക്കറ്റ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ദിമുത് കരുണരത്‌നെ നയിക്കുന്ന ടീമിലേക്ക് സീനിയർ താരങ്ങളെ വിളിച്ചിട്ടുണ്ട്. സുരംഗ ലക്മൽ ശ്രീലങ്കയെ പ്രതിനിധീകരിക്കുന്ന അവസാന…

രണ്ടാം ഡേ നൈറ്റ് ടെസ്റ്റ് : പാക്കിസ്ഥാനു മികച്ച തുടക്കം

ദുബായ് : വെസ്റ്റ് ഇൻഡീസിനെതിരെയുള്ള ഒന്നാം ടെസ്റ്റിൽ പാകിസ്താന് മികച്ച തുടക്കം . ടോസ് നേടി ബാറ്റിംഗ് തുടങ്ങിയ പാക്കിസ്ഥാൻ ഒന്നാംദിനം കളി നിർത്തുമ്പോൾ 279/1 എന്ന നിലയിലാണ്. ഓപ്പണര്‍മാരായ അസർ അലിയും(146*) സമി അസ്‌ലാമും(90) ചേർന്ന് ഒന്നാം…

അശ്വിനു 6 വിക്കറ്റ്, കീവീസിനു ബാറ്റിംഗ് തകര്‍ച്ച

ഇൻഡോർ : രവിചന്ദ്രൻ അശ്വിന്റെ ഉജ്വല ബൗളിംഗിന് പിൻബലത്തിൽ ന്യൂസിലാന്‍ഡിനെ 299 റൺസിന്‌ ചുരുട്ടികൂടിയ ഇന്ത്യ ഒന്നാം ഇന്നിംഗ്‌സിൽ 258 റൺസ് മേൽകൈ നേടി. കിവീസ് ബാറ്സ്മാന്മാരെ സ്പിൻ വലയിൽ കുടുക്കിയ അശ്വിന് 81 റൺസ് വഴങ്ങി 6 വിക്കറ്റ് നേടി. നോൺ…

ദക്ഷിണാഫ്രിക്കന്‍ ടെസ്റ്റ് ടീം പ്രഖ്യാപിച്ചു.

ഓസ്ട്രേലിയയ്ക്കെതിരെ അടുത്ത മാസം ആരംഭിക്കുന്ന മൂന്നു മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്ക്കുള്ള ദക്ഷിണാഫ്രിക്കന്‍ ടീമിനെ പ്രഖ്യാപിച്ചു. എബി ഡിവില്യേഴ്സ് പരിക്കിനാല്‍ വിട്ടു നില്‍ക്കുന്നതിനാല്‍ ഫാഫ് ഡ്യൂപ്ലെസിയാവും ടീമിനെ നയിക്കുക. രണ്ടു പുതുമുഖ…

മൂന്നാം ടെസ്റ്റ്: ആദ്യ ദിനം ലഞ്ചിനു പിരിയുമ്പോള്‍

ഇൻഡോർ : ഇന്ത്യ ന്യൂസീലാണ്ട് ടെസ്റ്റ് പരമ്പരയിലെ മൂനാം ടെസ്റ്റിന് കാൺപൂരിലെ തുടക്കം.ഉച്ചഭക്ഷണത്തിന് കളി നിർത്തുമ്പോൾ ഇന്ത്യ 2 വിക്കറ്റ് നഷ്ടത്തിൽ 75 റൺസ് എടുത്തിട്ടുണ്ട്. 29 റൺസ് എടുത്ത ചേതേശ്വർ പൂജരായും 7 റൺസുമായി വിരാട് കോഹ്‌ലിയുമാണ്…

ഇന്ത്യ 500ന്‍റെ മികവില്‍

ടെസ്റ്റ് നാഴികകല്ലുകളിലൂടെ ഇന്ത്യ  2016 സെപ്റ്റംബര്‍ 22ന് കാൺപൂരിൽ  ന്യൂസീലാൻഡിനു എതിരെ ടീം ഇന്ത്യ വിരാട് കോഹ്ലിയുടെ നേതൃത്വത്തില്‍ ഇറങ്ങിയപ്പോള്‍ അതൊരു ചരിത്രമാവുകയായിരുന്നു. ഇന്ത്യയുടെ  500ാമത് ടെസ്റ്റ്‌ ആയിരുന്നു അത്.   ഇംഗ്ലണ്ട്…