Tag: Super Studio
എടപ്പാളിൽ സൂപ്പർ സ്റ്റുഡിയോ മലപ്പുറം ഫൈനലിൽ
എടപ്പാൾ അഖിലേന്ത്യാ സെവൻസിൽ ഏകപക്ഷീയ ജയത്തോടെ സൂപ്പർ സ്റ്റുഡിയോ മലപ്പുറം ഫൈനലിൽ. ഇന്നലെ നടന്ന സെമിയിൽ ലക്കി സോക്കർ ആലുവയെ ആണ് സൂപ്പർ സ്റ്റുഡിയോ പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ ആറു ഗോളുകൾക്കായിരുന്നു സൂപ്പറിന്റെ വിജയം....
എടപ്പാളിൽ അൽ മദീനയെ തോല്പ്പിച്ച് സൂപ്പർ സ്റ്റുഡിയോ സെമി ഫൈനലിൽ
എടപ്പാൾ അഖിലേന്ത്യാ സെവൻസിൽ മുസാഫിർ എഫ് സി അൽ മദീന ചെർപ്പുള്ളശ്ശേരിയെ തോൽപ്പിച്ച് സൂപ്പർ സ്റ്റുഡിയോ മലപ്പുറം സെമിയിലേക്ക് കടന്നു. ഇന്നലെ നടന്ന ക്വാർട്ടർ ഫൈനലിൽ പെനാൾട്ടി ഷൂട്ടൗട്ടിലാണ് സൂപ്പർ സ്റ്റുഡിയോ അൽ...
വളപ്പട്ടണത്ത് സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തെ ജവഹർ മാവൂർ പെനാൾട്ടിയിൽ വീഴ്ത്തി
വളപട്ടണം അഖിലേന്ത്യാ സെവൻസിൽ ജവഹർ മാവൂർ അടുത്ത റൗണ്ടിലേക്ക് കടന്നു. ഇന്നലെ നടന്ന ആവേശ പോരാട്ടത്തിൽ സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തെ ആണ് ജവഹർ തോൽപ്പിച്ചത്. പെനാൾട്ടി ഷൂട്ടൗട്ടിൽ ആയിരുന്നു ജവഹറിന്റെ ജയം. നിശ്ചിത...
സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തെ വീണ്ടും തോൽപ്പിച്ച് സോക്കർ ഷൊർണ്ണൂർ
സീസണിൽ സൂപ്പർ സ്റ്റുഡിയോ മലപ്പുറവും സോക്കർ സ്പോർടിംഗ് ഷൊർണ്ണൂരും രണ്ടാമത് കണ്ടു മുട്ടിയപ്പോഴും ജയം ഷൊർണ്ണൂരിനൊപ്പം. ഇന്നലെ പെരിന്തൽമണ്ണ അഖിലേന്ത്യാ സെവൻസിലാണ് അമിസാദ് സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തെ ഓസ്കാർ സോക്കർ ഷൊർണ്ണൂർ പരാജയപ്പെടുത്തിയത്....
ജയം തുടർന്ന് അൽ മദീന ചെർപ്പുള്ളശ്ശേരി
സീസണിലെ വിജയകുതിപ്പ് തുടർന്ന് മുസാഫിർ എഫ് സി അൽ മദീന ചെർപ്പുള്ളശ്ശേരി. ഇന്ന് കൊപ്പം അഖിലേന്ത്യാ സെവൻസിൽ നടന്ന പോരാട്ടത്തിൽ എഫ് സി ഗോവ ആണ് മദീനയുടെ കയ്യിൽ നിന്ന് പരാജയം ഏറ്റുവാങ്ങിയത്....
സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിന് ആദ്യ ജയം
അങ്ങനെ തങ്ങളുടെ സീസണിലെ മൂന്നാം മത്സരത്തിൽ സൂപ്പർ സ്റ്റുഡിയോ വിജയം കണ്ടെത്തി. ഇന്ന് എടത്തനാട്ടുകര അഖിലേന്ത്യാ സെവൻസിൽ നടന്ന മത്സരത്തിൽ ലക്കി സോക്കർ ആലുവയെയാണ് സൂപ്പർ സ്റ്റുഡിയോ മലപ്പുറം പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ രണ്ടു...
റിംഷാദും കുഞ്ഞാണിയും ശംഷാദും ഇനി സൂപ്പർ സ്റ്റുഡിയോ ജേഴ്സിയിൽ
പുതിയ സീസണു വേണ്ടിയുള്ള ഒരുക്കത്തിൽ ഒരു പിടി യുവ താരങ്ങളെ മഞ്ഞ ജേഴ്സിയിലേക്ക് എത്തിച്ചിരിക്കുകയാണ് മലപ്പുറത്തിന്റെ സ്വന്തം ടീമായ സൂപ്പർ സ്റ്റുഡിയോ മലപ്പുറം. പുതിയ സീസണായി മുൻ കെ ആർ എസ് കോഴിക്കോട്...
സീസൺ റിവ്യൂ; ഫൈനലുകളിൽ തട്ടി വീണ സൂപ്പർ സ്റ്റുഡിയോ മലപ്പുറം
അക്ബർ ട്രാവൽസ് സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിന്റെ സീസണിൽ വില്ലനായത് ഫൈനലുകളായിരുന്നു. അല്ലായെങ്കിൽ മികച്ച സീസണായേനെ സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിന് 2016-17 സീസൺ. സീസണിൽ ഒമ്പതു ഫൈനലുകൾ കളിച്ച സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിന് അതിൽ...
കല്പകഞ്ചേരിയിൽ ഫിഫയെ തച്ചുതകർത്ത് സൂപ്പർ സ്റ്റുഡിയോ മലപ്പുറം ഫൈനലിൽ
ഫിഫാ മഞ്ചേരിക്ക് ഒരു മറക്കാൻ ഒരു പരാജയവും കൂടെ. ഇന്നലെ മെഡിഗാഡ് അരീക്കോടിനെതിരെ ആയിരുന്നു എങ്കിൽ ഇന്ന് കല്പകഞ്ചേരി അഖിലേന്ത്യാ സെവൻസ് സെമിയിൽ സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിനെതിരെ. രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് സൂപ്പർ...
സൂപ്പർ സ്റ്റുഡിയോയ്ക്കു മുന്നിൽ വീണ്ടും ഫിഫാ മഞ്ചേരി ഇടിഞ്ഞു വീണു, ഫൈനൽ സാധ്യത മങ്ങി
ഫിഫാ മഞ്ചേരിയുടെ സീസണിലെ സ്ഥിരതയില്ലായ്മ തുടരുകയാണ്. ഒരു ദിവസം മിന്നിയും ഒരു ദിവസം തകർന്നു മുന്നോട്ടു പോകുന്ന ഫിഫാ മഞ്ചേരിക്ക് ഇന്ന് തകർച്ചയുടെ രാത്രി ആയിരുന്നു. സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിനെതിരെ കല്പകഞ്ചേരിയിൽ സെമി...
സൂപ്പറിനും ബ്ലാക്കിനും പരാജയം, സെവൻസിൽ ഇന്ന് അട്ടിമറിയുടെ രാത്രി
അഖിലേന്ത്യാ സെവൻസിൽ ഇന്ന് രണ്ട് വലിയ അട്ടിമറികളാണ് നടന്നത്, സൂപ്പർ സ്റ്റുഡിയോ മലപ്പുറവും ബ്ലാക്ക് & വൈറ്റ് കോഴിക്കോടുമാണ് ആ അട്ടിമറികളിൽ നിലമ്പൊത്തിയ വൻ മരങ്ങൾ. ചെമ്മാണിയോടായിരുന്നു അക്ബർ ട്രാവൽസ് സൂപ്പർ സ്റ്റുഡിയോ...
കാളിക്കാവിനേയും തൃക്കരിപ്പൂരിനേയും തകർത്ത് എഫ് സി പെരിന്തൽമണ്ണയുടെ തേരോട്ടം
എഫ് സി പെരിന്തൽമണ്ണ സീസൺ ചൂടു പിടിച്ചപ്പോൾ മുഴുവൻ ഊർജ്ജവുമായി കുതിക്കുകയാണ്. ഉസോ വന്നതിനു ശേഷം സെവൻസിലെ ശ്വാസം വീണ്ടു കിട്ടിയ പെരിന്തൽമണ്ണ ഇന്നലെ വീഴ്ത്തിയത് രണ്ടു വമ്പന്മാരെ അതും ഏകപക്ഷീയമായി. പാലത്തിങ്ങലിൽ...
പൊന്നാനിയിൽ സൂപ്പർ സ്റ്റുഡിയോ നാണംകെട്ട് പുറത്ത്, എഫ് സി തിരുവനന്തപുരത്തിന് അട്ടിമറിജയം
അഖിലേന്ത്യാ സെവൻസ് 2016/17 സീസണിൽ വിജയമെന്തെന്നറിയാത്ത ഒരു ടീമായി തുടർന്നിരുന്ന എഫ് സി തിരുവനന്തപുരം സെവൻസ് ഫുട്ബോൾ പ്രേമികളെ മുഴുവനും അത്ഭുപ്പെടുത്തികൊണ്ട് പൊന്നാനിയിൽ ചരിത്രം കുറിച്ചു. മലപ്പുറത്തിന്റെ മഞ്ഞപ്പടയായി സീസണിൽ കുതിക്കുകയായിരുന്ന അക്ബർ...
ഫിഫയെ മറികടന്ന് റാങ്കിംഗിൽ സൂപ്പർ രണ്ടാമത്, മദീന തന്നെ മുന്നിൽ
സോക്കർ സിറ്റി വാട്സാപ് ഗ്രൂപ്പും ഫാൻപോർട്ടും സംയുക്തമായി അണിയിച്ചൊരുക്കുന്ന അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ റാങ്കിംഗിന്റെ പുതിയ പട്ടികയിലും മുസാഫിർ എഫ് സി അൽ മദീന ചെർപ്പുള്ളശ്ശേരി തന്നെ മുന്നിൽ. പക്ഷെ ഫിഫാ മഞ്ചേരി...
കൊടുവള്ളിയിൽ വാണും തളിപ്പറമ്പിൽ വീണും സൂപ്പർ സ്റ്റുഡിയോ മലപ്പുറം
കൊടുവള്ളി കൊയപ്പ അഖിലേന്ത്യാ സെവൻസിൽ സൂപ്പർ സ്റ്റുഡിയോ മലപ്പുറം എഫ് സി കൊണ്ടോട്ടിയെ തകർത്തു. ഏകപക്ഷീയമായ മൂന്നു ഗോളുകൾക്കായിരുന്നു സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിന്റെ വിജയം. സൂപ്പറിനു വേണ്ടി മാക്സും ഷമീലും എറികും ഓരോ...