Home Tags Sunil Gavaskar

Tag: Sunil Gavaskar

അടുത്ത ടി20 ലോകകപ്പുകളിൽ രോഹിത് ശർമ്മ ഇന്ത്യയുടെ ക്യാപ്റ്റൻ ആവണം : സുനിൽ ഗാവസ്‌കർ

അടുത്ത 2 ടി20 ലോകകപ്പുകളിൽ രോഹിത് ശർമ്മ ഇന്ത്യയുടെ ക്യാപ്റ്റൻ ആവണമെന്ന് മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്‌കർ. ഈ വർഷം നടക്കുന്ന ടി20 ലോകകപ്പിന് ശേഷം വിരാട് കോഹ്‌ലി ടി20 ടീമിന്റെ...

പുജാരയും രഹാനെയും വിമര്‍ശനങ്ങള്‍ മറുപടി നല്‍കുന്ന പ്രകടനമാണ് പുറത്തെടുത്തത്

ഇന്ത്യയ്ക്ക് വേണ്ടി തുടരെ പരാജയമെന്ന് പഴി കേട്ട ചേതേശ്വര്‍ പുജാരയും അജിങ്ക്യ രഹാനെയും ലോര്‍ഡ്സിൽ നിര്‍ണ്ണായക പ്രകടനമാണ് പുറത്തെടുത്തതെന്നും വിമര്‍ശനങ്ങള്‍ക്ക് തക്കതായ മറുപടി ഇരുവരും നല്‍കിയെന്നും പറഞ്ഞ് സുനില്‍ ഗവാസ്കര്‍. വിലപ്പെട്ട സംഭാവനയായിരുന്നു ഇരു...

ഭാഗ്യത്തിന് അന്താരാഷ്ട്ര ക്രിക്കറ്റിൽ വലിയ പ്രാധാന്യമുണ്ട് – സുനിൽ ഗവാസ്കര്‍

അന്താരാഷ്ട്ര ക്രിക്കറ്റിൽ ഭാഗ്യത്തിന് വലിയ പ്രാധാന്യമുണ്ടെന്ന് പറഞ്ഞ് സുനില്‍ ഗവാസ്കര്‍. മയാംഗ് അഗര്‍വാളിന്റെ പരിക്കില്ലായിരുന്നുവെങ്കിൽ ഏതാനും ടെസ്റ്റിൽ കൂടി തീര്‍ച്ചയായും കെഎൽ രാഹുല്‍ പുറത്തിരിക്കുമായിരുന്നുവെന്നും എന്നാൽ പിന്നീട് താരത്തിന് അപ്രതീക്ഷിതമായി ലഭിച്ച അവസരം...

തന്റെ കാലത്ത് ടെസ്റ്റിൽ ശോഭിക്കാനായില്ലെങ്കിൽ വേറെ ഓഫീസുദ്യോഗത്തിന് പോകേണ്ടി വരുമായിരുന്നു – സുനില്‍ ഗവാസ്കര്‍

താനെല്ലാം ക്രിക്കറ്റ് കളിച്ചിരുന്ന കാലത്ത് ടെസ്റ്റ് ക്രിക്കറ്റിൽ ശോഭിക്കാനായില്ലെങ്കിൽ അയാള്‍ക്ക് 9-5 വരെയുള്ള ഏതെങ്കിലും ഉദ്യോഗം നോക്കുന്നതാകുമായിരുന്നു ഉചിതമെന്നും എന്നാൽ ഇക്കാലത്ത് പല ടി20 ലീഗുകളും ഉള്ളതിനാൽ ഒരാള്‍ക്ക് ടെസ്റ്റിൽ ശോഭിക്കാനായില്ലെങ്കിലും വേറെ...

“ലോക ടെസ്റ്റ് ചാംപ്യൻഷിപ് വിജയികളെ കണ്ടെത്താൻ ഐ.സി.സി പുതിയ വഴികൾ ആലോചിക്കണം” : ഗാവസ്‌കർ

ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനൽ മത്സരം സമനിലയിൽ അവസാനിച്ചാൽ വിജയികളെ കണ്ടെത്താൻ ഐ.സി.സി പുതിയ മാർഗങ്ങൾ കണ്ടെത്തണമെന്ന് മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്‌കർ. ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിന്റെ നാലാം ദിവസം...

ഇന്ത്യ രണ്ട് സ്പിന്നര്‍മാരുമായി ഫൈനൽ കളിക്കണം

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിൽ ഇന്ത്യ രണ്ട് സ്പിന്നര്‍മാരുമായി ന്യൂസിലാണ്ടിനെ നേരിടണമെന്ന് പറ‍ഞ്ഞ് മുന്‍ ഇന്ത്യന്‍ താരം സുനിൽ ഗവാസ്കര്‍. സൗത്താംപ്ടണിലെ പിച്ച് വരണ്ടതായിരിക്കുമെന്നും സ്പിന്നര്‍മാര്‍ക്കായിരിക്കും പിന്തുണയെന്നും സുനില്‍ ഗവാസ്കര്‍ വ്യക്തമാക്കി. മത്സരത്തിന്റെ...

ഇന്ത്യയ്ക്ക് കൂടുതൽ ഇംപാക്ട് താരങ്ങള്‍, കിരീടം അവര്‍ നേടണം – സുനിൽ ഗവാസ്കര്‍

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിൽ ഇന്ത്യയ്ക്കാണ് കൂടുതൽ സാധ്യതയെന്ന് പറഞ്ഞ് സുനിൽ ഗവാസ്കര്‍. ഇരു ടീമിന്റെയും ബാറ്റിംഗിലും ബൗളിംഗിലും കരുത്തരായ ബാറ്റ്സ്മാന്മാരും ബൗളര്‍മാരുമുണ്ടെങ്കിലും ഇന്ത്യന്‍ നിരയിൽ കൂടുതൽ ഇംപാക്ട് താരങ്ങളുണ്ടെന്നും അതിനാൽ തന്നെ...

ഗാരി സോബേഴ്സ് താന്‍ കണ്ട ഏറ്റവും മഹാനായ ഓള്‍റൗണ്ടര്‍

സുനിൽ ഗവാസ്കറിന്റെ കാലഘട്ടത്തിൽ പല ഓള്‍റൗണ്ടര്‍ ഇതിഹാസങ്ങളും ക്രിക്കറ്റിലുണ്ടായിരുന്നു. ഇന്ത്യയുടെ തന്നെ കപിൽ ദേവും ഇമ്രാന്‍ ഖാന്‍, ഇയാന്‍ ബോത്തം, സര്‍ ഗാരി സോബേഴ്സ്, റിച്ചാര്‍ഡ് ഹാഡ്‍ലി എന്നിങ്ങനെയുള്ള വമ്പന്‍ താരങ്ങള്‍ക്കൊപ്പം കളിച്ചിട്ടുള്ള...

കളിച്ചതിൽ ഏറ്റവും പ്രയാസവും വേഗതയും തോന്നിയത് ചെന്നൈ പിച്ച് എന്ന് സുനിൽ ഗവാസ്കര്‍

പെര്‍ത്ത്, ജെമൈക്ക, ബ്രിസ്ബെയിന്‍ പോലുള്ള പേസ് ബൗളിംഗ് പിച്ചുകളിൽ കളിച്ചിട്ടുണ്ടെങ്കിലും തനിക്ക് ഏറ്റവും പ്രയാസം തോന്നിയ പിച്ച് ചെന്നൈയിലെതായിരുന്നുവെന്ന് പറഞ്ഞ് സുനിൽ ഗവാസ്കര്‍. 1978ൽ വെസ്റ്റിന്‍ഡീസിനെതിരെ ചെന്നൈയിൽ കളിച്ച മത്സരത്തിലെ പിച്ചാണ് തനിക്ക്...

മൈക്കൽ ഹസ്സിയുടെ അഭിപ്രായം ശരിയല്ല – സുനിൽ ഗവാസ്കർ

ഇന്ത്യയിൽ ലോകകപ്പ് നടത്തുന്നത് സുരക്ഷിതമല്ലെന്ന മൈക്കൽ ഹസ്സിയുടെ അഭിപ്രായം തെറ്റാണെന്ന് പറഞ്ഞ് സുനിൽ ഗവാസ്കർ. ഇന്ത്യ ഇപ്പോൾ വിഷമസ്ഥിതിയിലൂടെയാണ് കടന്ന് പോകുന്നതെന്നത് സത്യമാണെങ്കിലും നാല് മാസത്തിൽ സ്ഥിതിഗതികൾ മാറില്ലെന്നത് ആർക്കും പറയാനാകുന്ന ഒന്നല്ലെന്ന്...

ഇംഗ്ലണ്ടിലേത് ഇന്ത്യൻ ക്രിക്കറ്റിന്റെ ഗോൾഡൻ സമ്മറായിരിക്കും – സുനിൽ ഗവാസ്കർ

ഇംഗ്ലണ്ടിലും ഇന്ത്യ തങ്ങളുടെ ആധിപത്യം തുടരുമെന്നും ടെസ്റ്റ് പരമ്പര വിജയിച്ച് ഇന്ത്യ ഇംഗ്ലണ്ടിലെ ഈ സമ്മർ ഇന്ത്യൻ ക്രിക്കറ്റിന്റെ ഗോൾഡൻ സമ്മറാക്കുമെന്ന് പറഞ്ഞ് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കർ. ലോക ടെസ്റ്റ്...

ഇംഗ്ലണ്ടിലെ പിച്ചിൽ പച്ചപ്പ് നിലനിർത്തിയാൽ അത്ഭുതപ്പെടേണ്ട – സുനിൽ ഗവാസ്കർ

ഇന്ത്യയിൽ വന്ന ഇംഗ്ലണ്ട് ടീം ഏറെ പഴി പറഞ്ഞ ഒന്നാണ് പിച്ചുകളെക്കുറിച്ച്. രണ്ട് ദിവസത്തിലും മൂന്ന് ദിവസത്തിലും മത്സരങ്ങൾ അവസാനിച്ചതിൽ ഇംഗ്ലണ്ട് താരങ്ങൾ പിച്ചിനെ പഴിചാരിയിരുന്നു. ഇന്ത്യ ഇംഗ്ലണ്ടിൽ ചെല്ലുമ്പോൾ അത് ഓർമ്മയുണ്ടാകണമെന്നും...

ഈ സീസണില്‍ ചെന്നൈ പഴയ പ്രതാപത്തിലുണ്ടായിരുന്നു – സുനില്‍ ഗവാസ്കര്‍

ഈ സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് അവരുടെ പഴയ പ്രതാപത്തില്‍ തന്നെയുണ്ടായിരുന്നുവെന്ന് പറഞ്ഞ് മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്കര്‍. കഴിഞ്ഞ വര്‍ഷം ടീമിനെ സംബന്ധിച്ച് മറക്കാനാഗ്രഹിക്കുന്ന ഒരു സീസണാണെങ്കിലും ഇത്തവണ ചെന്നൈ...

ധോണിക്കെതിരെ വിമർശനവുമായി പീറ്റേഴ്സണും ഗാവസ്ക്കറും

ചെന്നൈ സൂപ്പർ കിങ്‌സ് ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിക്കെതിരെ വിമർശനവുമായി മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്‌കറും മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ കെവിൻ പീറ്റേഴ്സണും രംഗത്ത്. രാജസ്ഥാൻ റോയൽസിനെതിരായ മത്സരം തോറ്റതിന് പിന്നെലെയാണ്...

ഭാവിയില്‍ ലോകേഷ് രാഹുലിന് ഇന്ത്യയുടെ ക്യാപ്റ്റന്‍സി ദൗത്യം ഏറ്റെടുക്കാനാകും

കിംഗ്സ് ഇലവന്‍ പഞ്ചാബിന്റെ നായകന്‍ കെഎല്‍ രാഹുലിന് ഭാവിയില്‍ ഇന്ത്യന്‍ ടീമിന്റെ നായകനാകുവാനുള്ള ശേഷിയുണ്ടെന്ന് പറഞ്ഞ് സുനില്‍ ഗവാസ്കര്‍. അശ്വിന്‍ ഡല്‍ഹി ക്യാപിറ്റല്‍സിലേക്ക് നീങ്ങിയതോടെ പഞ്ചാബിന്റെ ക്യാപ്റ്റന്‍സി ദൗത്യം ലോകേഷ് രാഹുലിലേക്ക് എത്തുകയായിരുന്നു. താരത്തിന്...
Advertisement

Recent News