Home Tags Sunil Chhetri

Tag: Sunil Chhetri

“സഹലിന്റെ പ്രകടനം ആസ്വദിച്ചു, യുവതാരങ്ങൾ തിളങ്ങുന്നതിൽ ആണ് സന്തോഷം” – ഛേത്രി

സാഫ് കപ്പ് എട്ടാം തവണയും ഇന്ത്യയിലേക്ക് എത്തുമ്പോൾ ആ കിരീടത്തിലെ പ്രധാന പങ്ക് സുനിൽ ഛേത്രിക്ക് തന്നെ ആയിരുന്നു. എന്നാൽ താൻ കിരീടത്തോളം തന്നെ സന്തോഷിക്കുന്നത് യുവതാരങ്ങളുടെ പ്രകടനത്തിൽ ആണെന്ന് ഛേത്രി പറഞ്ഞു....

“ഈസ്റ്റ് ബംഗാളും മോഹൻ ബഗാനും എന്നും ഇന്ത്യയിലെ ഏറ്റവും വലിയ ക്ലബുകൾ” – ചേത്രി

ഈസ്റ്റ് ബംഗാളും മോഹൻ ബഗാനും ആണ് എന്നും ഇന്ത്യയിലെ ഏറ്റവും വലിയ ക്ലബുകൾ എന്ന് ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഛേത്രി. രണ്ട് ക്ലബുകളുടെയും ആരാധക കൂട്ടം അത്രയും വലുതാണ്. അതുകൊണ്ട് തന്നെ അവർ...

ഐഎസ്എല്‍ വിജയത്തിനു ശേഷം ആശംസകളുമായി ഛേത്രി ആര്‍സിബി ക്യാമ്പിലെത്തി

ബെംഗളൂരു എഫ്സിയെ ഐഎസ്എല്‍ കിരീടത്തിലേക്ക് നയിച്ച ശേഷം അതേ പട്ടണത്തില്‍ നിന്നുള്ള ഐപിഎല്‍ ഫ്രാഞ്ചൈസിയായ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനു ആശംസയുമായി സുനില്‍ ഛേത്രിയെത്തി. ടീമിന്റെ പരിശീലനം വീക്ഷിക്കുകയും ചില ഡ്രില്ലുകളില്‍ പങ്കെടുക്കുകയും ചെയ്ത...

ചരിത്ര നേട്ടവുമായി ബെംഗളൂരു എഫ്‌സി ക്യാപ്റ്റൻ സുനിൽ ഛേത്രി

ഇന്ത്യൻ സൂപ്പർ ലീഗിൽ ചരിത്ര നേട്ടവുമായി ബെംഗളൂരു എഫ്‌സി ക്യാപ്റ്റൻ സുനിൽ ഛേത്രി. ഇന്ന് ബെംഗളൂരുവിൽ ബെംഗളൂരുവിനായി ഛേത്രി ബൂട്ടണിയുന്നത് 150 ആം മത്സരത്തിനായി. ഈ നേട്ടം കണ്ടിരവ സ്റ്റേഡിയത്തിൽ ആഘോഷമാക്കാൻ ഒരുങ്ങുകയാണ്...

ഛേത്രി@2021

ബെംഗളൂരു എഫ്സിയുമായുള്ള കരാര്‍ പുതുക്കി നായകന്‍ സുനില്‍ ഛേത്രി. നിലവിലെ കരാറുമായി ഒരു വര്‍ഷം കൂടി പുതുക്കിയതോടെ 2020-21 സീസണ്‍ വരെ ബെംഗളൂരു എഫ്സിയില്‍ താരം തുടരും. 33 വയസ്സുകാരന്‍ സുനില്‍ ഛേത്രിയാണ്...

എ ഐ എഫ് എഫ് അവാർഡ്, സുനിൽ ഛേത്രി മികച്ച താരം

എ ഐ എഫ് എഫ് കഴിഞ്ഞ സീസണിലെ അവാർഡുകൾ പ്രഖ്യാപിച്ചു. ഇന്ത്യൻ നായകൻ സുനിൽ ഛേത്രിക്ക് മികച്ച താരത്തിനുള്ള അവാർഡ് ലഭിച്ചു. ബെംഗളൂരു എഫ് സിക്കും ഇന്ത്യൻ ടീമിനും ആയി ഈ കഴിഞ്ഞ...

ഛേത്രി വിളിക്കുന്നു കോടി ജനങ്ങളെ.. ഇന്ത്യൻ ഫുട്ബോൾ കാണാൻ…!

ഹീറോ ഇന്റർ കോണ്ടിനെന്റിൽ കപ്പിൽ ചൈനീസ് തായ്‌പേയ് ടീമിനെതിരെ ഒന്നും രണ്ടും മൂന്നും ഗോളടിച്ച് ഹാട്രിക് പൂർത്തിയാക്കിയ ഇന്ത്യൻ ഗോളടിയന്ത്രം സുനിൽ ഛേത്രി മുംബൈ അറീന സ്റ്റേഡിയത്തിന്റെ ഗാലറിയെ നോക്കി നിരാശനായിട്ടുണ്ടാകും. അയാൾ...

“നിങ്ങൾ സ്റ്റേഡിയത്തിലേക്ക് വരു, ഇന്ത്യയെ സപ്പോർട്ട് ചെയ്യൂ” – ആരാധകരോട് ഛേത്രിയുടെ അഭ്യർത്ഥന

ഇന്ത്യൻ ഫുട്ബോൾ ടീമിനെ സ്റ്റേഡിയത്തിലേക്ക് വന്നു സ്പോർട്ട് ചെയ്യാൻ അഭ്യർഥിച്ചു ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഛേത്രി രംഗത്ത്. തന്റെ ട്വിറ്റർ അകൗണ്ടിൽ പോസ്റ്റ് ചെയ്ത വിഡിയോയിലാണ് ഛേത്രി അഭ്യർത്ഥന രൂപേണ ആരാധകരോട് ആവശ്യം...

ബെംഗളൂരു എഫ് സി ഇന്ത്യൻ ഫുട്ബോളിലെ ഗെയിം ചേഞ്ചർ; സുനിൽ ഛേത്രി

ബെംഗളൂരു എഫ് സിയാണ് ഇന്ത്യൻ ഫുട്ബോളിലെ ഗെയിം ചേഞ്ചർ എന്ന് ബെംഗളൂരു എഫ് സി നായകൻ സുനിൽ ഛേത്രി. ബെംഗളൂരു എഫ് സിയുടെ ആരാധകനാകണം എന്നില്ല ബെംഗളൂരു എഫ് സി ഇന്ത്യൻ ഫുട്ബോളിൽ...

ഗോൾ വേട്ടയിൽ റൂണിയെ മറികടന്നു, ഛേത്രിക്കു മുന്നിൽ ഇനി മെസ്സിയും റൊണാൾഡോയും

അന്താരാഷ്ട്ര മത്സരങ്ങളിൽ ഇപ്പോൾ കളിച്ചു കൊണ്ടിരിക്കുന്ന വിരമിക്കാത്ത കളിക്കാരിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയവരുടെ പട്ടികയിൽ ഇന്ത്യയുടെ സ്വന്തം സുനിൽ ഛേത്രി നാലാം സ്ഥാനത്തേക്ക് കയറിയിരിക്കുകയാണ്. ഇന്നലെ കിർഗിസ്ഥാനെതിരെ നേടിയ ഗോളോടെ ഗോളെണ്ണത്തിൽ...
Advertisement

Recent News