Home Tags Sune Luus

Tag: Sune Luus

ഇന്ത്യയ്ക്കെതിരെയുള്ള പരമ്പര വിജയം ദക്ഷിണാഫ്രിക്കയുടെ ഭാവിയ്ക്ക് ഏറെ ഗുണപ്രദമാകും – സൂനേ ലൂസ്

വലിയ താരങ്ങളില്ലാതെ ഇന്ത്യയില്‍ വന്ന് ടി20, ഏകദിന പരമ്പരകള്‍ സ്വന്തമാക്കിയ ദക്ഷിണാഫ്രിക്കയുടെ ഭാവി സുരക്ഷിതമാണെന്ന് തെളിയിക്കുവാന്‍ ഈ പരമ്പരയിലൂടെ സാധിച്ചുവെന്ന് പറഞ്ഞ് ദക്ഷിണാഫ്രിക്കയുടെ സ്റ്റാന്‍ഡ് ഇന്‍ ക്യാപ്റ്റന്‍ സൂനേ ലൂസ്. സ്ഥിരം ക്യാപ്റ്റന്‍...

ഇന്ത്യയുടെ തോല്‍വി തുടരുന്നു, ടി20യിലും പരാജയം

ദക്ഷിണാഫ്രിക്കയ്ക്ക് ഇന്ത്യയ്ക്കെതിരെ ടി20യിലും വിജയം. ഏകദിന പരമ്പര 4-1ന് സ്വന്തമാക്കിയ ദക്ഷിണാഫ്രിക്ക ടി20 പരമ്പരയിലെ ആദ്യ മത്സരവും വിജയിക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ 130/6 എന്ന സ്കോറിന് ഒതുക്കിയ ശേഷം 19.1...

41 ഓവറില്‍ 157ന് ദക്ഷിണാഫ്രിക്കയെ പുറത്താക്കി ഇന്ത്യ

ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ടാം ഏകദിനത്തില്‍ ശക്തമായ ബൗളിംഗ് പ്രകടനുമായി ഇന്ത്യ. ജൂലന്‍ ഗോസ്വാമിയും രാജേശ്വരി ഗായ്ക്വാഡും മികച്ച രീതിയില്‍ പന്തെറിഞ്ഞപ്പോള്‍ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 41 ഓവറില്‍ 157 റണ്‍സിന്...

ലോക്ഡൗണിന് ശേഷം ഇന്ത്യ കളത്തിലിറങ്ങിയിട്ടില്ല എന്നത് ദക്ഷിണാഫ്രിക്കയ്ക്ക് അനുകൂലമാകുമെന്ന് സൂനെ ലൂസ്

ഇന്ത്യയ്ക്കെതിരെയുള്ള പരിമിത ഓവര്‍ പരമ്പരയ്ക്ക് മുമ്പ് ദക്ഷിണാഫ്രിക്കയ്ക്ക് മേല്‍ക്കൈ ഉണ്ടെന്ന് പറഞ്ഞ് ക്യാപ്റ്റന്‍ സൂനെ ലൂസ്. ലോക്ക്ഡൗണിന് ശേഷം ഇന്ത്യ തങ്ങളുടെ ആദ്യ പരമ്പരയ്ക്കായാണ് ഇറങ്ങുന്നതെങ്കില്‍ ദക്ഷിണാഫ്രിക്ക പാക്കിസ്ഥാനെതിരെ ദക്ഷിണാഫ്രിക്കയില്‍ കളിച്ച് ഏകദിന...

പാക്കിസ്ഥാന്‍ പരമ്പരയില്‍ ദക്ഷിണാഫ്രിക്കയെ സൂനെ ലൂസ് നയിക്കും

പാക്കിസ്ഥാന്‍ വനിതകളെ നേരിടുന്ന ദക്ഷിണാഫ്രിക്കന്‍ ടീമിനെ പ്രഖ്യാപിച്ചു. 18 അംഗ സംഘത്തെ സൂനെ ലൂസ് നയിക്കും. സ്ഥിരം ക്യാപ്റ്റന്‍ ഡെയിന്‍ വാന്‍ നീക്കെര്‍ക്ക് പരിക്കേറ്റ് പരമ്പരയില്‍ കളിക്കാത്തതിനാലാണ് ഈ ചുമതല ലൂസിനെ തേടിയെത്തുന്നത്....

ഇംഗ്ലണ്ടിനെ വീഴ്ത്തി ദക്ഷിണാഫ്രിക്ക, പരമ്പരയിലെ ആദ്യ ജയം 6 വിക്കറ്റിനു

ത്രിരാഷ്ട്ര ടി20 സീരീസിലെ മൂന്നാം മത്സരത്തില്‍ ആദ്യ ജയം സ്വന്തമാക്കി ദക്ഷിണാഫ്രിക്കന്‍ വനിതകള്‍. ന്യൂസിലാണ്ടിനോടും ഇംഗ്ലണ്ടിനോടും ആദ്യ മത്സരങ്ങളില്‍ പരാജയപ്പെട്ട ശേഷം ദക്ഷിണാഫ്രിക്കയുടെ ആദ്യ വിജയം. ആറ് വിക്കറ്റിന്റെ വിജയമാണ് മത്സരത്തില്‍ ടീമിനു...
Advertisement

Recent News