Browsing Tag

Sudha Singh

വെള്ളിക്കിലുക്കവുമായി വീണ്ടും ഇന്ത്യ, ഇത്തവണ സുധ സിംഗ്

വനിതകളുടെ 3000 മീറ്റര്‍ സ്റ്റീപിള്‍ ചേസില്‍ ഇന്ത്യയ്ക്ക് വെങ്കലം. സുധ സിംഗ് ആണ് ഇന്ത്യയുടെ അത്‍ലറ്റിക്സ് വെള്ളി മെഡല്‍ നേട്ടത്തിന്റെ തുടര്‍ച്ചയെന്നവണ്ണം മെഡല്‍ സ്വന്തമാക്കിയത്. ഇന്ത്യയുടെ 39ാമത്തെ മെഡലാണിത്. 9:40:03 എന്ന സമയത്തിലാണ് സുധ…