Browsing Tag

Subrato Mukherjee Cup

സുബത്രോ മുഖർജി, ലക്ഷദ്വീപ് അണ്ടർ 14 ടീം കേരളത്തിലെത്തി

ഈ വർഷത്തെ സുബത്രോ മുഖർജി അന്താരാഷ്ട്ര സ്കൂൾ ഫുട്ബോൾ ടൂർണമെന്റിനുള്ള ലക്ഷദ്വീപ് ടീം കേരളമെത്തി. 14 വയസ്സിനു താഴെയുള്ളവരുടെ ടീമാണ് ഇന്നെത്തിയത്. എം.വി ലഗൂൺസ് കപ്പലിലാണ് കുട്ടികൾ കൊച്ചിയെത്തിയത്. 17 വയസ്സിന് താഴെയുള്ളവർ കുറച്ച് ദിവസങ്ങൾക്ക്…