Browsing Tag

Sripali Weerakkody

ശ്രീലങ്കന്‍ താരം ശ്രീപാലി വീരകോടി വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചു

ശ്രീലങ്കയുടെ വനിത ഫാസ്റ്റ് ബൗളര്‍ ശ്രീപാലി വീരകോടി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. 34 വയസ്സുള്ള താരം 84 ഏകദിനങ്ങളിലും 58 ടി20 മത്സരങ്ങളിലും രാജ്യത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്. ഇരു ഫോര്‍മാറ്റുകളിലുമായി 89 വിക്കറ്റുകളും…