Browsing Tag

Sreeshankar Murali

ലോംഗ് ജംപിൽ യോഗ്യത നേടാനാകാതെ ശ്രീശങ്കര്‍

ലോംഗ് ജംപിന്റെ ഫൈനലിലേക്ക് യോഗ്യത നേടാനാകാതെ ഇന്ത്യന്‍ യുവ താരം ശ്രീശങ്കര്‍ മുരളി. മൂന്ന് ശ്രമങ്ങളിൽ ഏറ്റവും മികച്ച ശ്രമമായി താരം നേടിയത് 7.69 മീറ്റര്‍ ആയിരുന്നു. ഗ്രൂപ്പ് ബിയിൽ 13ാം സ്ഥാനമാണ് ശ്രീശങ്കര്‍ നേടിയത്. ആദ്യ ശ്രമത്തിൽ 7.69…